Sunday, December 4, 2016
Tags Posts tagged with "c.divakaran"

Tag: c.divakaran

നായക ചര്‍ച്ചയില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നു സി ദിവാകരന്‍

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആരു നയിക്കുമെന്ന കാര്യം താന്‍ നേരത്തെ പറഞ്ഞതാണെന്നും ഇനി വിഷയത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും സിപിഐ നേതാവ് സി. ദിവാകരന്‍. തനിക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെ സ്വാഗതം...

സി ദിവാകരനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സി ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ദേശീയ കൗണ്‍സിലില്‍ ദിവാകരന്‍ തുടരും. ദേശീയ കൗണ്‍സിലാണ് നടപടിക്ക് അംഗീകാരം നല്‍കിയിത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ്...

സിപിഐ ദേശീയ നേതൃയോഗങ്ങളില്‍ ദിവാകരന്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: അച്ചടക്ക നടപടിക്ക് വിധേയനായ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ സിപിഐ ദേശീയ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ല. ദിവാകരനെതിരായ അച്ചടക്ക നടപടി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ദിവാകരന്റെ പിന്മാറ്റം. ഇക്കാര്യം അദ്ദേഹം നേരത്തെത്തന്നെ...

പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെടുത്ത തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍. തെറ്റുപറ്റാത്ത മനുഷ്യരില്ല. തെറ്റ് ആഘോഷിക്കാനുള്ളതല്ല, തിരുത്താനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ...

തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു: സി ദിവാകരന്‍

ന്യൂഡല്‍ഹി:ദേശീയ നിര്‍വാഹക സമിതിയില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സി ദിവാകരന്‍. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നതായി നിര്‍വാഹക സമിതിയില്‍ ദിവാകരന്‍ പറഞ്ഞു. ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ സംസ്ഥാന സെക്രട്ടറിയടക്കം തന്നെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം...