Monday, December 5, 2016
Tags Posts tagged with "business"

Tag: business

സെന്‍സെക്‌സ് ചരിത്ര നേട്ടത്തില്‍; 22000 പോയിന്റിനു മുകളിലെത്തി

മുംബൈ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി 22000 പോയിന്റ് കടന്ന സെന്‍സെക്‌സ് 22055ല്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 300 പോയിന്റാണ് സെന്‍സെക്‌സ് ഇന്ന് വര്‍ധിച്ചത്. നിഫ്റ്റി 88...

നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന്‌

ദുബൈ: അന്യായമായി വാടക വര്‍ധിപ്പിക്കുന്നതിനെതിരെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ച നടപടി നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വഴിവെക്കുമെന്ന് വിദഗ്ധര്‍....

വ്യവസായികള്‍ റബ്ബര്‍ വില ഇടിച്ചു; സ്വര്‍ണം കുതിക്കുന്നു

കൊച്ചി: ടയര്‍ വ്യവസായികള്‍ റബ്ബര്‍ വില ഇടിച്ചത് ഉത്പാദകരെ ഞെട്ടിച്ചു. ചിങ്ങം പിറന്നതോടെ നാളികേരോത്പന്നങ്ങള്‍ക്ക് പ്രിയമേറി. ഉത്പാദന മേഖലയില്‍ നിന്നുള്ള കുരുമുളക് വരവ് ചുരുങ്ങിയിരിക്കുകയാണ്. ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിച്ചതും ആഗോള സ്വര്‍ണ വിപണിയുടെ...

റിസര്‍വ് ബാങ്ക് ആദ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ആദ്യ പാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് 7.25 ശതമാനമായും കരുതല്‍...

രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

മുംബൈ; വിദേശ നാണ്യ പിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു.ബാങ്കുകളും,കയറ്റുമതിക്കാരും കൂടുതല്‍ ഡോളര്‍ വാങ്ങിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഡോളറിന് പുറമെ മറ്റു കറന്‍സികള്‍ക്കെതിരെയുള്ള രൂപയുടെ മൂല്യവും താഴ്ന്നിട്ടുണ്ട്.ചൊവ്വാഴ്ച തുടക്ക...