Sunday, December 4, 2016
Tags Posts tagged with "bus strike"

Tag: bus strike

ബസ് തൊഴിലാളി പണിമുടക്ക് മാറ്റി

തിരുവനന്തപുരം: സ്വകാര്യ ബസ് തൊഴിലാളികള്‍ ശനിയാഴ്ച്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റാന്‍ തീരുമാനിച്ചത്. ഫെയര്‍വേജ് പുതുക്കാനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി ചര്‍ച്ചയില്‍...

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം: മെയ് അഞ്ച് മുതല്‍ അനിശ്ചിത കാല ബസ് സമരം

കൊച്ചി: മെയ് അഞ്ച് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്...

സൂചനാ ബസ് പണിമുടക്ക് തുടങ്ങി

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ്...

ഇന്ന് വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്....

ഇന്ധന വില വര്‍ധന: നാളെ വാഹന പണിമുടക്ക്

കൊച്ചി: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി നാളെ പണിമുടക്ക് നടത്താന്‍ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ സംയുക്ത ഐക്യവേദി നേതൃ യോഗം തീരുമാനിച്ചു. നാളെ രാവിലെ ആറ്...

കൊച്ചിയില്‍ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

കൊച്ചി: കൊച്ചിയില്‍ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.

ബസ് പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: നാളെയും മറ്റന്നാളും നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു. പണിമുടക്ക് ഈ മാസം 18ന് നടക്കും.

മിന്നല്‍ പണിമുടക്ക് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: മിന്നല്‍ പണിമുടക്ക് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. ഇത്തരം ബസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്‍ ആര്‍ ടി എ സെക്രട്ടറിയെ അറിയിക്കും....