Friday, July 28, 2017
Tags Posts tagged with "bus strake"

Tag: bus strake

കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കണ്ണൂര്‍: ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായും ബസ് ഉടമകളുമായും ഇന്ന് നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍...

ചര്‍ച്ചയില്‍ ധാരണയായി; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോട്ടയം: സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ ഇന്ന് കോട്ടയത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്....

ഗതാഗത മന്ത്രിയുടെ ഉറപ്പ്: ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ബുധനാഴ്ച്ച മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവെക്കാന്‍ ബസ് ഉടമകളുടെ സംഘടന തീരുമാനിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥി...

ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബസ്...

14 ന് സ്വകാര്യബസ്സുകളുടെ സൂചനാ പണിമുടക്ക്‌

തൃശ്ശൂര്‍ : ഈ മാസം 14 ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ഡീസലിന്റെ...

ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ ഈ മാസാവസാനം ബസ് സമരം

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് നിര്‍ത്തിവെച്ച് സമരം നടത്തുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം ഗോകുല്‍ദാസ്. നാളെ മറ്റു ബസുടമ സംഘടനകളുമായി നടത്തുന്ന...

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കൊച്ചി: വേഗപ്പൂട്ട് പരിശോധനക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി ഉടമകള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. കേന്ദ്രമന്ത്രി കെ വി തോമസും ടി എന്‍...

സ്വകാര്യബസ് സമരത്തെ ശക്തമായി നേരിടും: ആര്യാടന്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യബസുകളുടെ അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ന്യായമായ കാര്യമാണെങ്കില്‍ ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു. വിട്ടുവീഴ്ചക്ക് തയ്യാറല്ല. സമരത്തെ നേരിടുന്നതിനുള്ള ബദല്‍...

കോഴിക്കാട് നഗരപരിധിയില്‍ സ്വകാര്യബസ് പണിമുടക്ക്

കോഴിക്കോട്; കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സ്വകാര്യ ബസ് കണ്ടക്ടര്‍ ജയാനന്ദന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ശനിയാഴ്ച നഗര പരിധിയില്‍ സമരം നടത്തും. രാവിലെ ആറ്...
Advertisement