Friday, December 9, 2016
Tags Posts tagged with "bus fair"

Tag: bus fair

ബസ് ചാര്‍ജ് കുറക്കുന്നകാര്യം പരിഗണനയിലെന്ന്‌ തിരുവഞ്ചൂര്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍, ഡീസല്‍ വില കാര്യമായി കുറഞ്ഞിരുന്നു. അന്താരാഷ്ട്ര...

തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപ മാത്രം

പാലക്കാട്:കേരളത്തില്‍ പുതുക്കിയ ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നപ്പോഴും തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപമാത്രം. ആ ദൂരത്തിനാണ് സംസ്ഥാനത്ത് ഏഴ് രൂപ കൊടുക്കുന്നത്. 2011ലാണ് തമിഴ് നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപയായി...