Wednesday, December 7, 2016
Tags Posts tagged with "bus accident at pakistan"

Tag: bus accident at pakistan

പാക്കിസ്ഥാനില്‍ ബസ് മറിഞ്ഞ് പത്ത് കുട്ടികളടക്കം 16 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പത്ത് കുട്ടികളടക്കം 16 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്‌വാരയിലാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നദിയിലേക്ക് മറിയുകയായിരുന്നു.