Friday, December 9, 2016
Tags Posts tagged with "bus accident"

Tag: bus accident

മേഘാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

ഷില്ലോംഗ്: മേഘാലയയില്‍ ബസ് കൊക്കയിലേക്ക് റിഞ്ഞ് 30 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ചൊവ്വാഴ്ച്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അസമിലെ സില്‍ചാറില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്....

മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടം: 17 മരണം

മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ബസും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ട് മാസം പ്രായമായ ഒരു കുഞ്ഞും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. സതാരയില്‍ നിന്ന്...

ഹിമാചല്‍പ്രദേശില്‍ ബസ്സപകടം: 18 മരണം

ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗരിയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് 200 മീറ്റര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. റെകോംഗ് പിയോവില്‍ നിന്ന്...

ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 മരണം

ഷിംല: സ്വകാര്യബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ രോഹ്ട്രങ് ഗ്രാമത്തിലാണ്് സംഭവം. 35 യാത്രക്കാരാണ്...

കണ്ണൂരില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളി ബാലന്‍ കിണറിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 80ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ...

പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ 35 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ രണ്ട് ബസ്സുകളും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. അമിത വേഗത്തില്‍ വന്ന ബസ്സുകള്‍ എതിര്‍ ദിശയില്‍ വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍...

കെ എസ് ആര്‍ ടി സി ഇരുചക്ര വാഹനങ്ങളിലിടിച്ച് മൂന്ന് മരണം

കൊച്ചി: കെ എസ് ആര്‍ ടി സി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊച്ചി - മധുര ദേശീയ പാതയില്‍ തിരുവാളങ്കുളത്തിനടുത്ത് ശാസ്താമുകളിലാണ് സംഭവം. കൊച്ചി ഗാന്ധിനഗര്‍ എംഎജി 242ല്‍ ക്ലീറ്റസിന്റെ...

മഹാരാഷ്ട്രയില്‍ ബസിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു

മുംബൈ: മുംബൈ-അഹ്മദാബാദ് ഹൈവേയില്‍ ബസിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആഢംഭര ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 14 പേര്‍ക്ക് പരുക്കേറ്റു. പൂനെയില്‍ നിന്നും അഹമദാബാദിലേക്ക് പോവുകയായിരുന്ന...

തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ജെസ്മ (22) ഗില്‍മ (30) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് 27 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ മഹാരാഷട്രയിലെ ടൂറിസ്റ്റ് കേന്ദ്രമായ മല്‍ശേജ് ഘട്ടിന് സമീപമാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന...