Monday, December 5, 2016
Tags Posts tagged with "bus"

Tag: bus

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസ് ഉടമകള്‍

കൊച്ചി: മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ്...

സ്വകാര്യ ബസ്‌സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജാേണിന്റെ  നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പ്രതിമാസ വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്....

ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ബസുടമകള്‍

കൊച്ചി: ഡീസല്‍ വില കുറഞ്ഞെങ്കിലും ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ബസുടമകള്‍. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍...

ബസുകളുടെ ഫെയര്‍സ്‌റ്റേജ്: അപാകതകള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബസുകളുടെ ഫെയര്‍ സ്‌റ്റേജ് നിര്‍ണയിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയില്‍ ഓടുന്ന ബസുകളുടെ ഫെയര്‍ സറ്റേജ് അപാകതകള്‍ പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന...

ബസ് യാത്രാകൂലി ഉടന്‍ വര്‍ധിപ്പിക്കില്ല: ആര്യാടന്‍

കോട്ടയം: സംസ്ഥാനത്ത് ബസ് യാത്രാകൂലി ഉടന്‍ കൂട്ടാനാകില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമേ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശനിയാഴ്ച...

14 ന് സ്വകാര്യബസ്സുകളുടെ സൂചനാ പണിമുടക്ക്‌

തൃശ്ശൂര്‍ : ഈ മാസം 14 ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ഡീസലിന്റെ...

18 മുതല്‍ അനിശ്ചിത കാല ബസ് സമരം

പാലക്കാട്: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഈ മാസം 18 മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പാലക്കാട്ട് അറിയിച്ചു. ഇതിന്...

സ്പീഡ് ഗവേര്‍ണറുകളുടെ സീലിംഗ് ഇന്ന് കൂടി

തിരുവന്തപുരം: സ്വകാര്യബസുകളിലെ സ്പീഡ് ഗവേര്‍ണറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സീല്‍ ചെയ്തു നല്‍കുന്നത് ഇന്നുകൂടി തുടരും. നാളെ മുതല്‍ സ്പീഡ് ഗവേര്‍ണറില്ലാതെ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്...

ഇനി ലിമിറ്റഡ് സ്‌റ്റോപ്പില്ല; വേഗപ്പൂട്ട് നിര്‍ബന്ധം

തിരുവനന്തപുരം: ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ നിരത്തില്‍ നിന്നൊഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. അമിത വേഗം മൂലമുള്ള അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ലിമിറ്റഡ് സ്‌റ്റോപ്പുകളുടെ പെര്‍മിറ്റ് പുതുക്കേണ്ടെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. കെ...

സ്വകാര്യ ബസുകളുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇനി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി...