Sunday, December 4, 2016
Tags Posts tagged with "burkha"

Tag: burkha

ബുര്‍ഖ ധരിക്കുന്നതിനെതിരെ ഫസല്‍ ഗഫൂര്‍

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നതിനെതിരെ എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മുഖം മറക്കുന്ന പര്‍ദ ധരിക്കുന്നത് ഇസ്‌ലാമിക വസ്ത്രധാരണരീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട്ട്...

ആസ്‌ത്രേലിയന്‍ പാര്‍ലിമെന്റില്‍ ബുര്‍ഖ നിരോധം പിന്‍വലിച്ചു

ബുര്‍ഖ ധരിച്ച് ആസ്‌ത്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ പരിശോധനക്കായി മുഖം വെളിപ്പെടുത്തിയ ശേഷം പാര്‍ലിമെന്റിന്റെ ഏത് ഭാഗത്തും ബുര്‍ഖ ധരിച്ച് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ...