Tuesday, December 6, 2016
Tags Posts tagged with "burj khaleefa"

Tag: burj khaleefa

ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ അഡ്രസ് ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; 14 പേര്‍ക്ക് പരുക്ക്

ദുബായ്: പുതുവത്സരമാഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ, ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് സമീപം വന്‍ തീപിടുത്തം. 16 പേര്‍ക്ക് പരുക്കേറ്റു. ആളപായമില്ല. രാത്രി 9.30 ഓടെടുത്താണ് ബുര്‍ജ് ഖലീഫക്ക് തൊട്ടടുത്തുള്ള കൂറ്റന്‍...

സെല്‍ഫിക്ക് പറ്റിയ മൂന്നു കേന്ദ്രങ്ങളുടെ പട്ടികയില്‍ ബുര്‍ജ് ഖലീഫയും

ദുബൈ: സെല്‍ഫി പിടിക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച മൂന്നു കേന്ദ്രങ്ങളുടെ പട്ടികയില്‍ ബുര്‍ജ് ഖലീഫയും ഇടംനേടി. പാരീസിലെ ഈഫല്‍ ഗോപുരം, ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റ് എന്നിവക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്...

ബുര്‍ജ് അല്‍ അറബിന്റെ നെറുകയില്‍ വിരുന്ന്

ദുബൈ: ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ധനശേഖരണാര്‍ഥം ബുര്‍ജ് അല്‍ അറബിന്റെ നെറുകയില്‍ വിരുന്നു സല്‍കാരം. മാര്‍ച്ച് 13 (വ്യാഴം) നാണ് വിരുന്ന്. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ്,...

ശൈഖ് സായിദ് റോഡില്‍ 111 നില കെട്ടിടം വരുന്നു

ദുബൈ: നഗരത്തിലെ അംബരചുംബികളുടെ മുഖ്യ കേന്ദ്രമായ ശൈഖ് സായിദ് റോഡില്‍ 111 നിലയുള്ള കെട്ടിടം വരുന്നു. ദുബൈ മെയ്ഡാന്‍ ഗ്രൂപ്പാണ് മെയ്ഡാന്‍ ടവര്‍ എന്ന പേരില്‍ 111 നിലയില്‍ നഗരത്തില്‍ കെട്ടിടം കെട്ടിപൊക്കാന്‍ ഒരുങ്ങുന്നത്....