Sunday, December 4, 2016
Tags Posts tagged with "Bureaucracy"

Tag: Bureaucracy

വാക്കാല്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ടതില്ലെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള ഉത്തരവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. രേഖാമൂലം എഴുതി നല്‍കുന്ന ഉത്തരവുകള്‍ മാത്രം പാലിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....