Friday, December 9, 2016
Tags Posts tagged with "bullet"

Tag: bullet

യാത്രക്കാരിയുടെ ബാഗില്‍ വെടിയുണ്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ജെറ്റ് എയര്‍വേയ്‌സില്‍ മസ്‌ക്കത്തിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ഇവരുടെ കൈവശം ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു.