Saturday, July 29, 2017
Tags Posts tagged with "building collapse"

Tag: building collapse

കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴ് മരണം; 30 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി സംശയം

ഉത്തര്‍പ്രദേശ്: കാണ്‍പൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ജാജ്മുവ മേഖലയില്‍ എസ്പി നേതാവ് മെഹ്താബ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നത്. കെട്ടിടത്തില്‍ കുടങ്ങിയവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. നായ്ക്കളേയും പ്രത്യേകതരം...

മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. മങ്കട ഗവ. വിഎച്ച്എസ്എസിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്‌കൂളിലെ ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ട് ക്ലാസ് മുറികള്‍ ഭാഗികമായും...

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി ചെന്നൈ: തമിഴ്‌നാട്ടിലെ പോരൂരിന് സമീപം നിര്‍മാണത്തിലിരിക്കുന്ന പതിനൊന്ന് നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. 40ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ...

ഗോവയില്‍ കെട്ടിടം തകര്‍ന്ന് 14 പേര്‍ മരിച്ചു

കാണക്കോണ (ഗോവ): ഗോവയിലെ കാണക്കോണ പട്ടണത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് 14 പേര്‍ മരിച്ചു. 30ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. ഇന്ന് ഉച്ചക്കുശേഷമാണ് കെട്ടിടം തകര്‍ന്നത്. പനാജിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള...

മുംബൈ കെട്ടിട ദുരന്തം: മരണം 61 ആയി

മുംബൈ : മുബൈയില്‍ വെള്ളിയാഴ്ച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. സൗത്ത് മുംബൈയിലെ ഡോക്‌യാഡ് റോഡിലുള്ള നാലുനിലക്കെട്ടിടമാണ് തകര്‍ന്ന് വീണത്. എട്ട് മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയതോടെയാണ് മരണസംഖ്യ...

മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്നു: അഞ്ച് മരണം

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ ദഹീസര്‍ വ്യാപാര മേഖലയിലാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച മുംബൈക്കടുത്ത താനെയില്‍...

മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

മുബൈ: മുബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ആറു പേര്‍ക്ക പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടന്നാണ് സൂചന. രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ രക്ഷാ...

ഉത്തര്‍ പ്രദേശില്‍ ചുമര്‍ തകര്‍ന്ന് അഞ്ച് സ്ത്രീകള്‍ മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി ഭദോഹയിലെ നെഹ്‌റു നഗര്‍ മേഖലയിലാണ് അപടമുണ്ടായത്. കെട്ടിടത്തിന് സമീപത്ത് കൂടി നടന്നുപോകുന്നവരുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു....
Advertisement