Monday, July 24, 2017
Tags Posts tagged with "budget2014"

Tag: budget2014

പാലാ മാണിക്യം സാര്‍, ഞങ്ങളും മലയാളികളാണ്

'കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍/യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്'. യു ഡി എഫ് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ...

നിലമ്പൂരിന്റെ വികസനത്തിന് ചൂളംവിളി

നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ പാതയുടെ പ്രാഥമിക നടപടികള്‍ക്കായി സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചത് മലയോരവാസിളെ ആഹ്ലാദത്തിലാക്കി. ഈ പാതക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം മൂന്ന് തവണ സര്‍വേ നടത്തിയെങ്കിലും ചുവപ്പു...

ധനസ്ഥിതിയുടെ ആയുസ്സ് തിരഞ്ഞെടുപ്പ് വരെ

പൊള്ളയായ വാഗ്ദാനങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍. ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പണം എവിയെന്ന് മാത്രം ആരും ചിന്തിക്കുന്നില്ല. ഇല്ലാത്ത വരുമാനം കാണിച്ച്, ചെലവ് ചുരുക്കിക്കാണിച്ച്, റവന്യൂ കമ്മി കുറച്ചു കാണിക്കുന്ന തന്ത്രമാണ് മാണി...

ആചാരം, ഉപചാരം

ബജറ്റ് പ്രസംഗം വായിച്ച് തീര്‍ക്കുക എന്ന ആചാരം, കഴിഞ്ഞ പത്ത് വര്‍ഷം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിശേഷമായെന്തെങ്കിലും സംഭവിക്കുമായിരുന്നോ? നിയമസഭയിലെ നടപടിക്രമം പാലിക്കപ്പെട്ടില്ല എന്നതിനപ്പുറത്ത് വലിയ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല എന്നു വേണം കരുതാന്‍....

ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ 0.08 ശതമാനം

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിന് വകയിരുത്തിയിരിക്കുന്നത് ആകെ ബജറ്റ് തുകയുടെ 0.08 ശതമാനം. പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് ബോധവത്കരണവും പരിശീലനവും മാത്രം. മലയാളികള്‍ നിതാഖാത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും...

ലക്ഷ്വറി ബസ് യാത്രക്ക് ചെലവേറും

തിരുവനന്തപുരം: ഗതാഗത മേഖലയിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ യാത്രാ നിരക്കുകള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ടാക്‌സി വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നികുതി നിരക്ക് ഉയര്‍ത്തിയതിനാല്‍ ഇവയുടെ യാത്രാനിരക്ക് കൂടുമെന്ന് ഉറപ്പാണ്. ഇതിന് പുറമെ, പുഷ്ബാക്ക്, ലക്ഷ്വറി...

വനിതാ സ്വയം സംരംഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: വനിതാ സ്വയം സംരംഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകളുടെ വ്യക്തിഗത പദ്ധതികള്‍ക്കും കൂട്ടായ സ്വയം സംരംഭക പദ്ധതികളില്‍ ഭൂരിപക്ഷം വനിതകളായ...

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായി 131.12 കോടി വകയിരുത്തി. കേന്ദ്ര-സംസ്ഥാന ടെക്‌നോളജി പാര്‍ട്ടണര്‍ഷിപ്പ്...

വിദ്യാഭ്യാസ മേഖലക്ക് 879 കോടി; കുറുവിലങ്ങാട്ട് സയന്‍സിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലക്ക് മികച്ച പരിഗണന നല്‍കിയ ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 879 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമുയര്‍ത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവഷ്‌കരിച്ച രാഷ്ട്രീയ ഉച്ഛതാര്‍...

കെട്ടിട നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു. 1076 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കുള്ള നികുതിയാണ് ഇരട്ടിയാക്കിയത്. 17 വര്‍ഷത്തിന് ശേഷമാണ് കെട്ടിട നികുതി വര്‍ധിപ്പിക്കുന്നത്. ഈ തീരുമാനം ധനമന്ത്രി...
Advertisement