Sunday, July 23, 2017
Tags Posts tagged with "budget"

Tag: budget

ആദായ നികുതി പരിധി തൊട്ടില്ല; പകരം ഇളവുകള്‍

ന്യൂഡല്‍ഹി: ഇടത്തരക്കാരെയും ശമ്പളക്കാരെയും സന്തോഷിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പെട്ടിയില്‍ എമ്പാടുമുണ്ടാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്. ആദായ പരിധി ഉയര്‍ത്തുമെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ചെറിയ ഇളവുകള്‍ക്ക് അദ്ദേഹം തയ്യാറായിട്ടുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സ്...

കടിഞ്ഞാണില്ലാതെ കടം

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക കുതിപ്പിലാണെന്നും മാന്ദ്യം മറികടന്നെന്നും അവകാശപ്പെടുമ്പോഴും കടത്തെ ആശ്രയിക്കുന്നതില്‍ ഒരു മാറ്റവുമില്ലെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഒരു രൂപ ചെലവിടാനായി നീക്കി വെക്കുമ്പോള്‍ അതില്‍ 24 പൈസയും വിവിധ...

എസ് സി, എസ് ടി സംരംഭകരെ ലക്ഷ്യമിട്ട് മുദ്ര ബേങ്ക്

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗക്കാരിലെ പുതുസംരഭകരെ ലക്ഷ്യം വെച്ച് മുദ്ര ബേങ്കുമായി കേന്ദ്രം. തുടക്കത്തില്‍ 20000 കോടി രൂപയുടെ വായ്പ നല്‍കാനുള്ള സൗകര്യങ്ങളുമായാണ് ബേങ്ക് പ്രവര്‍ത്തിക്കുക. ചെറുകിട സംരഭകരെ പ്രത്സോഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ്...

ബജറ്റ് 2015: പ്രമുഖരുടെ പ്രതികരണം

നരേന്ദ്ര മോദി ബജറ്റ് നിക്ഷേപ സൗഹൃദപരവും പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നതുമാണ്. വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു, യുവാക്കളെ പരിഗണിക്കുന്നു. പ്രായോഗികവും ക്രിയാത്മകവുമാണ്. ഡോ. മന്‍മോഹന്‍ സിംഗ് ബജറ്റിന്റെ ഉദ്ദേശ്യശുദ്ധി നല്ലത് തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. സമ്പദ്‌വ്യവസ്ഥയെ നന്നായി മുന്നോട്ട് നയിക്കുക...

സിംഹഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിന്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ സ്വപ്‌നങ്ങളുമായി നിലവിലെ അടിസ്ഥാന സൗകര്യം ഒരു നിലക്കും പൊരുത്തപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യം ഉറപ്പിക്കുന്ന തരത്തില്‍, പൊതുബജറ്റിന്റെ സിംഹഭാഗവും നീക്കിവെച്ചത് അടിസ്ഥാന സൗകര്യവികസനത്തില്‍. 70,000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ അടിസ്ഥാന...

ചൈനയെ തടയാന്‍ ഇറക്കുമതി തീരുവ ആയുധം

ന്യൂഡല്‍ഹി: ചൈനയുടെ 'കടന്നു കയറ്റം' തടയാന്‍ ഇറക്കുമതി തീരുവ ആയുധമാക്കി അരുണ്‍ ജെയ്റ്റ്‌ലി. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വിലകുറഞ്ഞ ഉരുക്ക് എത്തുന്നത് ആഭ്യന്തര ഉരുക്കു നിര്‍മാതാക്കളെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഉരുക്കിന്റെ...

മുതിര്‍ന്ന പൗരന്മാര്‍ക്ക് വാജ്പയിയുടെ പേരില്‍ പെന്‍ഷന്‍ പദ്ധതി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരില്‍ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. ബജറ്റില്‍ പ്രഖ്യാപിച്ച അടല്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും....

കാശ്മീരിന് എയിംസും ഐ ഐ എമ്മും

ന്യൂഡല്‍ഹി: ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ ഐ ഐ എം എസ്), ഐ ഐ...

ധന്‍ വാപസി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ ശക്തമായി പിന്തുണച്ച കോര്‍പറേറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും അടിസ്ഥാന വിഭാഗങ്ങളെ തലോടിയും എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ഇടത്തരക്കാരും ശമ്പളക്കാരും പ്രതീക്ഷിച്ചിരുന്ന...

ഗ്രാമീണ മേഖലയിലെ സാമൂഹിക, സാമ്പത്തിക വളര്‍ച്ച സര്‍ക്കാറിന്റെ ലക്ഷ്യം: രാഷ്ട്രപതി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ പൊതു, റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന് തുടക്കമായി. ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷ്വറന്‍സ് ബില്‍ ഉള്‍പ്പെടെയുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് വേണ്ടി അഭിപ്രായൈക്യം...
Advertisement