Thursday, December 8, 2016
Tags Posts tagged with "brotherhood"

Tag: brotherhood

ബ്രദര്‍ഹുഡ് നേതാക്കളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

കൈറോ: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരോധിത സംഘടനയായും പിന്നീട് ഭീകര സംഘടനയായും പ്രഖ്യാപിച്ച ബ്രദര്‍ഹുഡിനെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നു. ബ്രദര്‍ഹുഡ് നേതാക്കളുടെ സ്വത്തുകള്‍ കണ്ടുക്കെട്ടുന്നത് മുതല്‍ സംഘടനക്ക് വിദേശത്ത് നിന്നെത്തുന്ന സാമ്പത്തിക...

ഈജിപ്തില്‍ അല്‍ജസീറയുടെ നാല് പത്രപ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൈറോ: നിരോധിത സംഘടനയായ ബ്രദര്‍ഹുഡ് നേതാക്കളുമായി അനധികൃതമായി ചര്‍ച്ച നടത്തിയ അല്‍ജസീറയുടെ പത്രപ്രവര്‍ത്തകരെ ഈജിപ്ത് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ജസീറയുടെ കൈറോ ബ്യൂറോ ചീഫ് മുഹമ്മദ് ഫാദില്‍ ഫഹ്മി, ലേഖകനായ പീറ്റര്‍...

ഈജിപ്തില്‍ ബ്രദര്‍ഹുഡ് തേര്‍വാഴ്ച; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കൈറോ: ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈജിപ്തില്‍ വ്യാപക ആക്രമണങ്ങള്‍. പോലീസും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി കെട്ടിടം സര്‍ക്കാര്‍...

ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍

കയ്‌റോ: ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍. നാസര്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ ബെയ്ദിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാര്‍ക്ക് മധ്യത്തില്‍ ബെയ്ദി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ചാനലുകള്‍ സംപേഷണം ചെയ്തു....