Friday, December 2, 2016
Tags Posts tagged with "brics"

Tag: brics

ഇന്ത്യയും ബ്രസീലും ഉഭയ കക്ഷി കരാറുകളില്‍ ഒപ്പുവെച്ചു

ഫോര്‍ട്ടലെസ: വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തോടെ ബ്രസീലുമായി ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. ബഹിരാകാശ രംഗത്തും ഊര്‍ജം,പ്രതിരോധം, സൈബര്‍ സുരക്ഷ, തുടങ്ങിയ മേഖലകളിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും...

വികസന ബാങ്ക് തുടങ്ങാന്‍ ബ്രിക്‌സ് ഉച്ചകോടി തീരുമാനം

ഡര്‍ബന്‍:ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും മാതൃകയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ വികസനബാങ്ക് തുടങ്ങാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ തീരുമാനം. ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ ഇന്നലെ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഉച്ചകോടിയുടെ സമാപനത്തില്‍ ബാങ്ക് തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും....

ബ്രിക്‌സ് ഉച്ചകോടി തുടങ്ങി

ഡര്‍ബന്‍: അഞ്ചാമത് ബ്രിക്‌സ് ഉച്ചകോടി ഡര്‍ബനില്‍ തുടങ്ങി. അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര വ്യവസായ ബന്ധങ്ങള്‍ സുഗമമാക്കുന്നതിനായി ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കുമെന്നതാണ് ഇന്നത്തെ പ്രധാന തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്....