Monday, December 5, 2016
Tags Posts tagged with "Brazil"

Tag: Brazil

ലോകകപ്പ് യോഗ്യത: ബ്രസീലിന് വിജയം; അര്‍ജന്റീനയ്ക്ക് സമനില

ഫോര്‍ട്ടലേസ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്‍മാരായ ബ്രസീലിന് ആദ്യ ജയം. വെനിസ്വേലയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റതിന്റേയും സൂപ്പര്‍ താരം...

സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിന് ജയം; അര്‍ജന്റീനയ്ക്ക് സമനില

മസാച്യുസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്റീനയ്ക്ക് സമനിലയും. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം കളി അന്ത്യത്തോടടുക്കവേ നേടിയ രണ്ട് ഗോളിലൂടെയാണ് അര്‍ജന്റീന സമനില നേടിയത്. നെയ്മറിന്റെ ഇരട്ട ഗോള്‍...

ബ്രസീല്‍ ഫ്രാന്‍സിനെ തകര്‍ത്തു

പാരീസ്: സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ഫ്രാന്‍സിന്റെ തട്ടകത്തില്‍ ബ്രസീല്‍ വിജയം പിടിച്ചെടുത്തത്. ഈ വേദിയില്‍ വച്ചാണ് ബ്രസീലിനെ തകര്‍ത്ത് ഫ്രാന്‍സ് 1998ല്‍ ലോകകപ്പ് സ്വന്തമാക്കിയത്. ഇരു...

സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ഇസ്താംബൂള്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. തുര്‍ക്കിയെ നെയ്മര്‍ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ...

ദില്‍മ റൂസഫ് വീണ്ടും ബ്രസീല്‍ പ്രസിഡന്റ്

റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രസിഡന്റായി വീണ്ടും ദില്‍മ റൂസഫിനെ തിരഞ്ഞെടുത്തു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 51.62 ശതമാനം വോട്ട് നേടിയതോടെയാണ് ദില്‍മ തിരഞ്ഞടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ഏസിയോ നെവസിന് 48.3 ശതമാനം...

ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം; നെയ്മര്‍ക്ക് നാല് ഗോള്‍

സിംഗപ്പൂര്‍/ഹോങ്കോംഗ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം. നെയ്മര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബ്രസീല്‍ 4-0ന് ജപ്പാനെ തകര്‍ത്തു. നാലു ഗോളും നേടിയത് നെയ്മര്‍. അര്‍ജന്റീനയാകട്ടെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഹോങ്കോംഗിനെ...

കൊളംബിയക്കെതിരെ നെയ്മര്‍ ബ്രസീലിനെ നയിക്കും

ബ്രസീലിയ: കൊളംബിയക്കെതിരായ ഇന്നത്തെ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനെ നയിക്കും. കോച്ച് ദുംഗയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഇന്ന് കളിച്ചേക്കില്ല. സ്‌കൊളാരിയെ പുറത്താക്കി ദുംഗയെ വീണ്ടും കോച്ച് ആക്കിയതിനു...

നെയ്മറിന്റെ തലച്ചോറിന് പ്രതികരണ ശേഷി കുറവെന്ന് പഠനം

ടോക്യോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മസ്തിഷ്‌കത്തിന് മറ്റു ഫുട്‌ബോള്‍ താരങ്ങളേക്കാള്‍ പ്രതികരണ ശേഷി കുറവെന്ന് പഠനം. പത്ത് ശതമാനം കുറവാണ് പഠനത്തില്‍ വെളിപ്പെട്ടത്. ജപ്പാനിലെ ഒരു വിഭാഗം ന്യൂറോളജിസ്റ്റുകളാണ് പഠനം നടത്തിയത്. സത്വര...

ദുംഗ വീണ്ടും ബ്രസീല്‍ കോച്ചാകുന്നു ?

റിയോ ഡി ജനീറോ: ലൂയി ഫിലിപ്പ് സ്‌കൊളാരിക്ക് പകരം 1994ല്‍ ലോകകപ്പ് സ്വന്തമാക്കിയ നായകനും മുന്‍ കോച്ചുമായിരുന്ന ദുംഗയെ ബ്രസീല്‍ ഫുട്‌ബോള്‍ ടീം വീണ്ടും പരിശീലകനായി നിയമിക്കുന്നു. ബ്രസീലിലെ വാര്‍ത്താ ഏജന്‍സിയായ ലാന്‍സെന്റാണ്...

ബ്രസീല്‍ കോച്ച് സ്‌കോളാരിയെ പുറത്താക്കി

ബെലോ ഹൊറിസോണ്ടെ: ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കോളാരിയെ പുറത്താക്കി. ബ്രസീലിലെ ടെലിവിഷന്‍ ചാനലുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല....