Monday, July 24, 2017
Tags Posts tagged with "brain"

Tag: brain

നവജാത ശിശുവിന്റെ തലച്ചോറിലെ ബ്ലീഡിംഗ് നിര്‍ത്തിയത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്!

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നവജാത ശിശുവിന്റെ തലച്ചോറിലെ രക്തസ്രാവം നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചത് സൂപ്പര്‍ ഗ്ലൂ. കന്‍സാസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ ചികിത്സാ രീതി പ്രയോഗിച്ചത്. ജനിച്ച് 28 ദിവസം മാത്രം...

കുറ്റവാസന തിരിച്ചറിയാന്‍ ബ്രയിന്‍ ഇമേജിംഗ് സഹായിക്കുമെന്ന് പഠനം

ലോസ്ആഞ്ചല്‍സ്: കുറ്റവാളികളുടെ സ്വഭാവമറിയാന്‍ തലച്ചോറിന്റെ ന്യൂറോ ഇമേജിംഗ് വഴി സാധിക്കുമെന്ന് പഠനം. കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ച ആള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുമെന്നാണ്...
Advertisement