Monday, December 5, 2016
Tags Posts tagged with "bomb blast"

Tag: bomb blast

പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുര്‍ഷിദാബാദിലെ ഭാരത്പൂരില്‍ ഒരു പോലീസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പെഷാവാറില്‍ സ്‌ഫോടനം: ആറുപേര്‍ കൊല്ലപ്പെട്ടു

പെഷാവാര്‍: പാക്കിസ്ഥാനിലെ പെഷാവാറില്‍ സൈനിക ചെക്‌പോസ്റ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഗോത്ര മേഖലയായ ഖൈബറിനേയും പെഷാവാറിനേയും വേര്‍തിരിക്കുന്ന കര്‍ഖാനോയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പാക് മാധ്യമമായ ഡോണ്‍...

തലശ്ശേരിയില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബോംബ് പൊട്ടി ഒരാള്‍ മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സജീവനാണ് മരിച്ചത്. ചെള്ളയില്‍ കടപ്പുറത്ത് വട്ടക്കല്ലിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പൊലിസ് അറിയിച്ചു. സജീവന്റെ ഇടതു കൈപത്തി...

രാഷ്ട്രീയ സമ്മര്‍ദം: സ്‌ഫോടനക്കേസുകളില്‍ ആഴത്തിലുള്ള അന്വേഷണമില്ല

കണ്ണൂര്‍: കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നത് ബോംബ് നിര്‍മാണങ്ങള്‍ക്കും ബോംബാക്രമങ്ങള്‍ക്കും വീണ്ടും വഴിയൊരുക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലായി ബോംബ് സ്‌ഫോടനത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചോ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചോ ആഴത്തിലുള്ള അന്വേഷണമുണ്ടാകാത്തതാണ് വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍...

മാലിയില്‍ സ്‌ഫോടനം: യു എന്‍ ദൗത്യ സംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു

ബാംകോ: മാലിയില്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് യു എന്‍ സമാധാന സംഘത്തിലെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചാഡില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട സമാധാന പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളും വിമതരും തമ്മില്‍ പുരോഗമിക്കുന്ന...

ബീഹാറില്‍ ട്രെയ്‌നില്‍ എട്ട് ബോംബുകള്‍ കണ്ടെത്തി

പാറ്റ്‌ന: കിഷംന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ ഉഗ്ര സ്‌ഫോടനശേഷിയുള്ള എട്ടു ബോംബുകള്‍ കണ്ടെടുത്തു. മാള്‍ഡയില്‍ നിന്ന് ബംഗാളിലെ ന്യൂ ജല്‍പായ് ഗുഡിയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ബോംബുകള്‍ പൊലീസ്...

മേഘാലയില്‍ വിമതര്‍ പെട്രോള്‍ പമ്പ് ബോംബ് വെച്ച് തകര്‍ത്തു

ഷില്ലോംഗ്: മേഘാലയില്‍ വിമതര്‍ പെട്രോള്‍ പമ്പ് ബോംബ് വച്ച് തകര്‍ത്തു. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. രാത്രിയായിരുന്നതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. വിമതസംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. വില്യംനഗര്‍ സിവില്‍...

അസമില്‍ സ്‌ഫോടനം: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഗുവാഹതി: അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉംറാങ് സുവില്‍ കാറില്‍ ബോംബുമായി പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുപ്പത് വയസ് തോന്നിക്കുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍ഫാ...

പാക്കിസ്ഥാനില്‍ ബോംബാക്രമണം: 18 സൈനികര്‍ മരിച്ചു

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ നടത്തിയ ബോംബാക്രമണത്തില്‍ പതിനെട്ട് സൈനികര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാനു ജില്ലയിലാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം...

കാക്കനാട് മാവേലിപുരത്ത് പൊട്ടിത്തെറി

കൊച്ചി: എറാംകുളം കാക്കനാട് മാവേലിപുരത്ത് പൊട്ടിത്തെറി. സറ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന സഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത പരിശോധന നടത്തുന്നു.