Monday, December 5, 2016
Tags Posts tagged with "bomb"

Tag: bomb

പ്രധാനമന്ത്രിക്ക് നേരെ വ്യാജബോംബ് ഭീഷണി: അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വ്യാജബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ...

അമൃത്സറിലെ ആക്രിക്കടയുടെ സമീപത്ത് നിന്ന് വെടിക്കോപ്പുകള്‍ കണ്ടെത്തി

ചണ്ഡിഗഡ്: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് അമൃത്സറില്‍ ആക്രിക്കടക്ക് സമീപത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെത്തി. ചാക്കില്‍കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്. സുരക്ഷാസൈനികര്‍ ആയുധങ്ങള്‍ പരിശോധിച്ച് വരികയാണ്.

കണ്ണൂരില്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ വീടിന് കേടുപാടുണ്ടായി. ബോംബേറില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി പി എം വ്യക്തമാക്കി. തിരുവോണ ദിവസം...

സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നേരെ ബോംബേറ്

കണ്ണൂര്‍: സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ബോംബേറില്‍ പരുക്കേറ്റു. ഉരുവച്ചാല്‍ ബാവോട്ടുപാറയിലെ വി രാമദാസിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബോംബെറിയുകയായിരുന്നു. പരുക്കേറ്റ രാമാദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കൂത്തുപറമ്പ്: കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുവാഞ്ചേരിക്കടുത്ത് മണിയാറ്റയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ടി കെ പുഷ്പന്റെ വീടിനു നേരേയാണ് ആക്രമണം...

സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റിന് ബോബ് ഭീഷണി കത്ത്. നാലു ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യന്‍ മുജാഹിദിന്റെ പേരിലുള്ളതാണ് കത്ത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയറ്റില്‍...