Tuesday, December 6, 2016
Tags Posts tagged with "bodo terrorrist"

Tag: bodo terrorrist

ആസാമില്‍ രണ്ട് ബോഡോ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഗുവാഹതി: ആസാമില്‍ രണ്ട് ബോഡോ തീവ്രവാദികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ കയ്യില്‍ നിന്നും എ കെ-47, എം-16 റൈഫിള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.

അസമില്‍ ബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി

ന്യൂഡല്‍ഹി: അസമില്‍ ബോഡോ തീവ്രവാദികളെ നേരിടാന്‍ സംയുക്ത സൈനിക നടപടി തുടങ്ങി. ബോഡോ ലാന്‍ഡ് തീവ്രവാദികളുടെ ആക്രമണമുണ്ടായ അസമിലെ സോനിത്പൂര്‍, കൊക്രജാര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും തീവ്രവാദി സാന്നിധ്യം ശക്തമാണ്. ഇവരെ തുരത്താനായി...

ബോഡോലാന്റ് തീവ്രവാദികളുമായി ചര്‍ച്ചക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

ഗുവാഹതി: ബോഡോ തീവ്രവാദികളുമായി യാതൊരു ചര്‍ച്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അക്രമം നടത്തിയവര്‍ ക്രിമനല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും. തീവ്രവാദികള്‍ ചര്‍ച്ചക്ക് തയ്യാറായാലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറല്ലെന്നും രാജ്‌നാഥ്...