Monday, December 5, 2016
Tags Posts tagged with "BOAT ACCIDENT"

Tag: BOAT ACCIDENT

പോര്‍ട്ട് ബ്ലെയറില്‍ ബോട്ടപകടം: മരണം 22 ആയി

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ യാത്രാബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്നുള്ള ടൂറിസ്റ്റുകളേയുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. 26 യാത്രക്കാരെയും രണ്ട് ബോട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി...

ബേപ്പൂരില്‍ കടല്‍ ക്ഷോഭം; നിരവധി വള്ളങ്ങള്‍ ഒലിച്ചു പോയി

കോഴിക്കോട്: ബേപ്പൂര്‍ കടപ്പുറത്ത് ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ ഒഴുകിപ്പോയി. ബേപ്പൂര്‍ പുഴയില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളാണ് ഒഴുകിപ്പോയത്. നിരവധി ബോട്ടുകള്‍ പുളിമൂട്ടില്‍ അടിച്ചു തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക്...

മത്സ്യബന്ധന ബോട്ട് മുങ്ങി ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി തൊഴിലാളികളായ ഏഴുപേര്‍ക്ക് പരിക്ക്. ഇവരെ കൊല്ലം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നീണ്ടകരയില്‍നിന്ന് പോയ രാജന്റെ സെന്റ് ആന്‍ഡ്രൂസ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന അരവിള സ്വദേശികളായ സേവ്യര്‍...

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിംഗ് പരിസ്ഥിതിക്ക് ആഘാതമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് യാത്ര ജലമലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. മോട്ടൊറൈസ്ഡ് ബോട്ടുകളാണ് ജലജീവികള്‍ക്കും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കുതന്നെയും ദോഷകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ സ്ഥിതിയും വ്യത്യസ്തമല്ല....

ആഫ്രിക്കന്‍ തീരത്ത് ബോട്ട് മുങ്ങി മുപ്പത് മരണം

കേപ് എസ്റ്റെറിയാസ്: ആഫ്രിക്കയിലെ പടിഞ്ഞാറന്‍ രാജ്യമായ ഗാബോണില്‍ ബോട്ട് മുങ്ങി മുപ്പത് പേര്‍ മരിച്ചു. ഗാബോണിന്റെ തലസ്ഥാനമായ ലിബറിവില്ലെയിലാണ് അപകടമുണ്ടായത്. അനധികൃതമായി കുടിയേറിയവരുമായി പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 65 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം...

തട്ടേക്കാട്, തേക്കടി… അധികൃതരിപ്പോഴും നിദ്രയിലാണ്

കൊച്ചി: തട്ടേക്കാടും തേക്കടിയും ആവര്‍ത്തിക്കുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കുതിക്കുകയാണ് കായലുകളിലൂടെ വിനോദയാത്രാ ബോട്ടുകള്‍. തട്ടേക്കാട് ബോട്ടപകടമുണ്ടായ സമയത്ത് എല്ലാ ബോട്ടുകളിലും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്ന നിയമം നടപ്പാക്കിയിരുന്നു....