Saturday, December 3, 2016
Tags Posts tagged with "Blog-Glob"

Tag: Blog-Glob

സാഹോദര്യത്തിന്റെ പുലരിക്കായി ഉറങ്ങിയുണരാം…

പള്ളിയുടെ ബാനറുകളും നോട്ടീസ് ബോര്‍ഡുകളും തകര്‍ക്കുക.... പള്ളികളിലേക്ക്‌ പോകുന്നവരെ ശകാര വര്‍ഷങ്ങള്‍ ചൊരിഞ്ഞു പരിഹസിക്കുക... സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുക.... വാളുകളും ഇരുമ്പ് വടികളും കൊണ്ട് സംഘം ചേര്‍ന്ന് മര്‍ധിക്കുക.... ഇത് , ദക്ഷിണ കന്നടയിലെ, പുത്തൂര്‍ - കുക്കുമ്പേ...

തോരില്ല, ഈ കണ്ണീര്‍ചാലുകള്‍

ഒരുനാട് ചലനമറ്റിരിക്കുന്നു. തോരാത്ത മഴയായി കണ്ണീര്‍പ്രവാഹം. ഒരിക്കലും കാണരുതാത്ത കാഴ്ചകള്‍ . ആരുടെ ജീവിതവും ഇങ്ങനെ കടന്നുപോകരുത്. താനൂരില്‍ ഒരു കുടുംബം വേരറ്റുപോയപ്പോഴും അതായിരുന്നു പ്രാര്‍ത്ഥന. പക്ഷെ, തൊട്ടടുത്ത വെള്ളിയാഴ്ചതന്നെ അതിന്റെ ഇരട്ടി...

അച്ഛന്റെ ചുടുകണ്ണീര്‍…

അംഗവൈകല്യങ്ങളില്ലാതെ ബുദ്ധി വൈകല്യങ്ങളേശാതെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുക എന്നതാണ് ഈ പ്രബഞ്ച സംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ സംഭവം. അമ്മയ്ക്കും അച്ഛനുമൊപ്പം സമസ്ത പ്രപഞ്ചവും അവന്/അവള്‍ക്ക് വേണ്ടി മനസ്സ് തപിച്ചു പ്രാര്‍ഥിച്ചിരുന്നു....

പാവം പട്ടികള്‍, ഒരു കൊളാഷ്!

ഞാന്‍ കൊള്ള ചെയ്തു,' ഞാന്‍ ബലാല്‍സംഗം ചെയ്തു', ഞങ്ങള്‍ക്ക് മോഡിജിയുടെ നിര്‍ദേശമുായിരുന്നു,' ഞങ്ങളെ സഹായിക്കാനായി പോലീസ് എപ്പോഴുണ്ടായിരുന്നു' എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം നടത്തിയതു ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രമാണു പുറത്തു കൊുവന്നത്. (ഷോമാചൗധരി) ദുര്‍ബലമായ...

പ്രശ്‌നം കലാഭവന്‍ മണിയല്ല…

'കറുപ്പിനെന്തോ കുഴപ്പമുണ്ടെന്ന്' ആരും പ്രത്യേകം പഠിപ്പിക്കാതെതന്നെ, ഞങ്ങളൊക്കെ, കുട്ടിക്കാലം മുതല്‍തന്നെ നന്നായി മനസ്സിലാക്കിയിരുന്നു. ഒരു കറുത്ത ശരീരത്തിന്നുള്ളില്‍ ഒരു 'കള്ളന്‍' ഒളിച്ചിരിക്കുന്നുവെന്നുള്ള വിശ്വാസം അന്നെങ്ങിനെയോ ഞങ്ങള്‍ക്കുള്ളില്‍ ദൃഢപ്പെട്ടു കഴിഞ്ഞിരുന്നു. ശ്വാസം പിടിച്ചുള്ള 'കുശുകുശുക്കലുകള്‍'ക്കിടയില്‍,...