Sunday, December 4, 2016
Tags Posts tagged with "blast"

Tag: blast

അല്‍ ഖൈലില്‍ അപ്പാര്‍ട്‌മെന്റില്‍ സ്‌ഫോടനം

ദുബൈ: അല്‍ ഖൈല്‍ ഗേറ്റിനു സമീപം അപ്പാര്‍ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. അപ്പാര്‍ട്‌മെന്റില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അപ്പാര്‍ട്‌മെന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി മലയാളി കുടുംബങ്ങള്‍...

തെലുങ്കാനയില്‍ കളിപ്പാട്ട നിര്‍മാണ ശാലയില്‍ സ്‌ഫോടനം: രണ്ടു മരണം

കരിംനഗര്‍: തെലുങ്കാനയിലെ കരിംനഗറില്‍ കളിപ്പാട്ട നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍ണൂര്‍ ജില്ലക്കാരായ നാഗാര്‍ജുന കുമാര്‍ (27), എം രാമകൃഷ്ണന്‍ (25) എന്നിവരാണ് മരിച്ചതെന്ന് പോലീസ്...

ഛത്തീസ്ഗഡില്‍ ഫ്യൂസ് ഫാക്ടറിയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിന് സമീപം ഫ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. റായ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ ഉര്‍ല ഗ്രാമത്തിലെ നവഭാരത് ഫ്യൂസ് കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പുലര്‍ച്ചെ 2.30നും...

തുര്‍ക്കിയില്‍ ഖനിയില്‍ സ്‌ഫോടനം: 201 തൊഴിലാളികള്‍ മരിച്ചു

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 201 തൊഴിലാളികള്‍ മരിച്ചു. 75 പേര്‍ക്ക് പരുക്കേറ്റു. ഇരുന്നൂറോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 280 പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. മരണസംഖ്യം ഇനിയും കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കിയുടെ പടിഞ്ഞാറന്‍...

ബഗ്ദാദില്‍ സ്‌ഫോടന പരമ്പര: 25 പേര്‍ കൊല്ലപ്പെട്ടുു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സ്‌ഫോടന പരമ്പരയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. ശിയാ ഭൂരിപക്ഷ മേഖലയിലായിരുന്നു സ്‌ഫോടനങ്ങള്‍. ഇമാം അലി (റ)വിന്റെ ജന്മദിനം ആഘോഷം നടക്കുന്നതിനിടെ പലയിടത്തും കാര്‍ബോംബുകള്‍...

മഡ്ഗാവില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ഗോവ: മഡ്ഗാവില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. സാധനങ്ങള്‍ വാങ്ങിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചെന്നൈ സ്‌ഫോടനം: പ്രതിയുടെതെന്ന് സംശയിക്കുന്ന സി സി ടിവി ദൃശ്യം പുറത്തുവിട്ടു

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയുടെതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗളൂരു - ഗുവാഹത്തി എക്‌സ്പ്രസില്‍ നിന്ന്...

ചെന്നൈ സെന്‍ട്രല്‍ റെയല്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; സ്ത്രീ മരിച്ചു

ചെന്നൈ: സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. 22കാരിയായ ഒരു സ്ത്രീ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഇതുവഴിയുള്ള...

റഷ്യയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം: 13 മരണം

മോസ്‌ക്കോ: റഷ്യയിലെ റെയില്‍വേ സ്‌റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരുക്കേറ്റു. വോള്‍ഗോഗാര്‍ഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷന്റെ പ്രവേശന കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടറിന്റെ തൊട്ടുമുന്നില്‍...

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: എട്ട് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കുംഭകോണത്തെ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ എട്ട്‌പേര്‍ മരിച്ചു. പന്ത്രണ്ട്‌പേരെ ഗുരുതമായ പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷത്തിനായുള്ള പടക്ക നിര്‍മ്മാണത്തിനിടെ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും...