Wednesday, December 7, 2016
Tags Posts tagged with "black money"

Tag: black money

മുംബൈയിലെ ഒരു കുടുംബം വെളിപ്പെടുത്തിയത് രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം

മുംബൈ: മുംബെെയിലെ ഒരു കുടുംബം രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയത് ആദായ നികുതി വകുപ്പ് അംഗീകരിച്ചില്ല. ഇൗ കുടുംബത്തിന് എതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.  മുംബൈ ബാന്ദ്രയിലെ...

കറപുരളാത്ത കൈകള്‍ കള്ളപ്പണക്കാരെ കല്ലെറിയട്ടെ

മഹാത്മന്‍, രണ്ടരക്കൊല്ലം മുമ്പ് രാജ്യത്ത് അരങ്ങേറിയ മഹാമഹം അങ്ങ് മറന്നുകാണാന്‍ ഇടയില്ല. അതിന്റെ പരിണാമഗുപ്തിയിലാണല്ലോ അങ്ങ്, പ്രധാനമന്ത്രിപദം ഏറ്റെടുത്തതും താണുവണങ്ങിക്കൊണ്ട് ജനാധിപത്യ ഇന്ത്യയിലെ വലിയ ശ്രീകോവിലിലേക്ക് താണുവണങ്ങി പ്രവേശിച്ചതും. ആ മഹാമഹത്തിലെ തങ്ങളുടെ പങ്കിന്റെ...

കള്ളപ്പണം: പേര് പോലും മറച്ചുവെച്ചവര്‍ രാഷ്ട്രീയം കളിക്കുമ്പോള്‍

കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന 'ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്ക്' സമീപവര്‍ഷങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം ഡോളറാണത്രെ! അതായത് അന്നത്തെ കണക്കനുസരിച്ച്...

65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെട്ടതായി കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കള്ളപ്പണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍. ഒറ്റത്തവണ കള്ളപ്പണം വെളിപ്പെടുത്തല്‍ (ഇന്‍കം ഡിക്ലറേഷന്‍ പദ്ധതി) പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം വരെ...

സുല്‍ത്താന്‍ബത്തേരിയില്‍ കോടികളുടെ കുഴല്‍പണ വേട്ട

വയനാട്: സുല്‍ത്താന്‍ബത്തേരി മുത്തങ്ങയില്‍ മൂന്ന് കോടി 20 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി...

കള്ളപ്പണം: പുറത്തുവന്നത് 2007നും അതിന് മുമ്പുമുള്ളവരുടെ ലിസ്റ്റെന്ന് എച്ച് എസ് ബി സി

ബെര്‍നെ: ഇപ്പോള്‍ പുറത്തുവന്ന സ്വീറ്റ്‌സര്‍ലന്‍ഡിലെ എച്ച് എസ് ബി സി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പഴയതെന്ന് സ്വിസ് സര്‍ക്കാര്‍. 2007നും അതിന് മുമ്പുമായി ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ വിരങ്ങളാണ് പുറത്തുവന്നതെന്ന്...

കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ മൂന്നാമത്

കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ മൂന്നാമത് വിഷിങ്ടണ്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2012ല്‍ മാത്രം ആറു ലക്ഷം കോടി രൂപയുടെ (94.76 ബില്യന്‍ ഡോളര്‍) കള്ളപ്പണം ഇന്ത്യ വിദേശത്ത് നിക്ഷേപിച്ചു....

നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് എസ് ഐ ടി

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കള്ളപ്പണം സൂക്ഷിക്കുന്നവരുടെ പേരും അക്കൗണ്ട് വിവരങ്ങളും വിദേശ രാജ്യങ്ങള്‍ പുറത്തുവിടുന്നതിന് സമ്മര്‍ദം...

കള്ളപ്പണം: നികുതി വെട്ടിപ്പിന് തെളിവ് വേണമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്

ന്യൂഡല്‍ഹി: വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് ഇന്ത്യയിലെ ഏജന്‍സികള്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങള്‍ ചോദിക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ലെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ്. വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍...

കള്ളപ്പണം: കേന്ദ്ര നിലപാടിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

കൊല്‍ക്കത്ത: വിദേശ ബേങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനും കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മറ്റു രാജ്യങ്ങളുമായി ഒപ്പുവോച്ചിട്ടുള്ള ഇരട്ട നികുതി ഒഴിവാക്കല്‍...