Wednesday, May 24, 2017
Tags Posts tagged with "black flag against oommen chandy"

Tag: black flag against oommen chandy

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി: നേരിയ സംഘര്‍ഷം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പരിപാടികള്‍ക്കായി ഇന്നു രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിക്കു നേരെയാണ്...

ശംഖുമുഖത്ത് വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി; വാഹനവ്യൂഹം തടയാനും ശ്രമം

തിരുവനന്തപുരം: യു എന്‍ പുരസ്‌കാരം ഏറ്റുവാങ്ങി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ശംഖുമുഖത്ത് വെച്ചാണ് ഡി വൈ...