Thursday, July 27, 2017
Tags Posts tagged with "bjp-rss"

Tag: bjp-rss

മറ്റൊരാളുടെ രാജ്യസ്‌നേഹത്തിന് വിലയിടാന്‍ ആര്‍ക്കും അവകാശമില്ല: ആര്‍എസ്എസ്

ഭോപ്പാല്‍: മറ്റൊരാളുടെ രാജ്യസ്‌നേഹത്തിന് വിലയിടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. തനിക്കും അതിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളാണ് രാജ്യത്തെ നയിക്കുന്നതെങ്കിലും നിങ്ങള്‍ക്ക്...

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

ധര്‍മടം: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചൊമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു....

കുട്ടികളില്‍ വര്‍ഗീയത കുത്തിവെക്കരുത്

വിദ്യാഭ്യാസ മുന്നേറ്റ രംഗത്ത് മലബാറില്‍, വിശേഷിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠന കാര്യങ്ങളിലുള്ള ഉന്നമനത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചു പോരുന്നത്. വലിയൊരു സാമൂഹിക സേവനമാണ് ഈ പ്രസ്ഥാനം നിര്‍വഹിച്ചു പോരുന്നത്. മൂല്യാധിഷ്ഠിതമായ...

വെറുപ്പിന്റെ പാഠങ്ങളാണ് ആ കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്നത്

ഈ വര്‍ഷം ജൂണില്‍ നടന്ന രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദാനന്തരബിരുദ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബി ജെ പിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളും വിശദീകരിക്കുക എന്ന ചോദ്യം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എം എ രാജസ്ഥാനി സാഹിത്യവും...

കോളജില്‍ പടയണി അവതരിപ്പിക്കുന്നത് ആര്‍എസ്എസ് തടഞ്ഞു

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പടയണി അവതരണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ക്ഷേത്രങ്ങളില്‍ ആചാരനുഷ്ടാനങ്ങളോടെ നടത്തുന്ന കലാരൂപങ്ങള്‍ കോളജ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നത് കലാരൂപത്തെ അവഹേളിക്കലാണെന്നാരോപിച്ചാണ്...

ആര്‍എസ്എസിന്റെ പുതിയ യൂണിഫോം വില്‍പന തുടങ്ങി

നാഗ്പൂര്‍: ആര്‍എസ്എസിന്റെ പുതിയ യൂണിഫോമായ തവിട്ട് പാന്റിന്റെ വില്‍പന ആരംഭിച്ചു. നാഗ്പൂരിലെ ഹെഡ്ക്വാട്ടേഴ്‌സിലാണ് പുതിയ യൂണിഫോം എത്തിയിരിക്കുന്നത്. ഒരു പാന്റിന് 250 രൂപയാണ് വില. ആദ്യ ബാച്ചായി 10,000 പാന്റുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. മാര്‍ച്ചില്‍...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിലുള്ള...

ആര്‍എസ്എസ് ഓഫീസില്‍ ദേശീയപതാക ഉയര്‍ത്തി കോണ്‍ഗ്രസിന്റെ പ്രതിഷേധം

ഇന്‍ഡോര്‍: ജെ എന്‍ യുവും രാജ്യസ്‌നേഹവും വലിയ വിഷയമായി ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി ആര്‍ എസ് എസ് ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശസ്‌നേഹം എന്നത് ആര്‍ എസ് എസിന് വെറും...

കണ്ണൂരില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഇരുമ്പുവടികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൈതേരിപൊയിലിലെ ചിരുകണ്ടോത്ത് വീട്ടില്‍ പിവി പ്രിയേഷിനെ (23) യാണ് കഴിഞ്ഞ രാത്രി പാതിരിയാട് എംഒപി റോഡില്‍വച്ച് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്....

ആര്‍എസ്എസ് മേധാവിയെ തള്ളി ബിജെപി; “സംവരണ നയം പുന:പരിശോധിക്കേണ്ടതില്ല”

ന്യൂഡല്‍ഹി: സംവരണ നയം പുന:പരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആവശ്യം ബിജെപി തള്ളി. എസ്‌സി,എസ്ടി,ഒബിസി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നെന്ന് ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്നാക്ക വിഭാങ്ങളുടെ...
Advertisement