Monday, December 5, 2016
Tags Posts tagged with "BJP OFFICE BOMB BLAST"

Tag: BJP OFFICE BOMB BLAST

ബാംഗ്ലൂര്‍ സ്‌ഫോടനം:ബൈക്ക് ഉടമയെ കണ്ടെത്തി

ചെന്നൈ: ബാംഗ്ലൂരില്‍ ബി.ജെ.പി ഓഫീസിന് സമീപത്തെ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെ ചെന്നൈയില്‍നിന്ന് പൊലീസ് തിരിച്ചറിഞ്ഞു. ടി എന്‍ 22 ആര്‍ 3769 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബൈക്ക് തില്ലൈ ഗംഗാനഗര്‍...

ബി.ജെ.പി ഓഫീസിന് മുന്നില്‍ സ്‌ഫോടനം:16 പേര്‍ക്ക് പരിക്കേറ്റു

ബംഗളുരു: ബംഗളുരിലെ ബി.ജെ.പി ഓഫീസിന് മുമ്പില്‍ സ്‌ഫോടനം.എട്ട് പോലീസ്കാരുള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റു.2 പേരുടെ നില ഗുരുതരമാണ്.ഏറെ ജനത്തിരക്കുള്ള മല്ലേശ്വരം അംബേദ്കര്‍ റോഡിലാണ് അപകടം നടന്നത്.സ്‌ഫോടനത്തില്‍ നാല് കാറും,അഞ്ച് ബൈക്കും കത്തി നശിച്ചു.പോലീസ് ജീപ്പുള്‍പ്പെടെ നിരവധി...