Wednesday, December 7, 2016
Tags Posts tagged with "bjp kerala"

Tag: bjp kerala

പത്ത് വര്‍ഷത്തിനു ശേഷം പി.പി.മുകുന്ദന്‍ ബിജെപി ആസ്ഥാനത്ത്

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തി. ബിജെപിയുടെ കേരള-തമിഴ്‌നാട് ഉള്‍പ്പെടുന്ന മേഖലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കെ 2006 ല്‍ പാര്‍ട്ടി വിട്ടതിനു ശേഷം ഇതാദ്യമായാണ് മുകുന്ദന്‍...

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ശ്രീശാന്തിന്റെ പേരുള്ളത്. നേരത്തെ തൃപ്പൂണിത്തുറയില്‍ ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്തെത്തിയതോടെയാണ്...

രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നടനും സംവിധാനയകനുമായ രാജസേനനും കൊല്ലം തുളസിയും ബിജെപി സ്ഥാനാര്‍ഥികളാകും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും മത്സരിക്കും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര...

ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് 37 സീറ്റ് നല്‍കാന്‍ തീരുമാനം. ബിജെപി ബിഡിജെഎസ് ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് എന്നിവ അടക്കമുള്ള സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. എന്നാല്‍, പുതുക്കാട്,...

സീറ്റ് വിഭജനം: ബി ജെ പി മുന്നണിയിലും ധാരണയായില്ല

കൊച്ചി: സീറ്റ് വിഭജന കാര്യത്തില്‍ എന്‍ ഡി എ ഘടകകക്ഷികള്‍ക്കിടയില്‍ ഇന്നലെയും ധാരണയായില്ല. ബി ഡി ജെ എസുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി...

ബി ജെ പിക്കുമുണ്ട് ‘പ്രതീക്ഷ’കള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം ശക്തികേന്ദ്രങ്ങളുള്ള ബി ജെ പി ഇക്കുറി സംസ്ഥാന വ്യാപകമായി 'പ്രതീക്ഷ' പുലര്‍ത്തിയാണ് മത്സരത്തിനിറങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലും പാലക്കാട് മണ്ഡലത്തിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും മാത്രമാണ് ബി ജെ...

കണ്ണൂര്‍ ബി ജെ പിയില്‍ നിന്ന് 200ഓളം പേര്‍ രാജിവെച്ചു

കണ്ണൂര്‍: കണ്ണൂര്‍ ബി ജെ പിയില്‍ കൂട്ടരാജി. ആരോപണ വിധേയനായ ജില്ലാ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 200ഓളം പേര്‍ രാജിവെച്ചു. പാര്‍ട്ടി വിമതര്‍ രൂപീകരിച്ച നമോ വിചാര്‍ മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ്...

തിരുവനന്തപുരത്ത് ബി ജെ പി പൊട്ടിത്തെറിയിലേക്ക്‌

തിരുവനന്തപുരം: ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെ ചൊല്ലി തിരുവനന്തപുരത്ത് ബി ജെ പിയില്‍ കലാപം. വിഭാഗീയതയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് പി കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ രംഗത്തു വന്നു. രഹസ്യ യോഗം ചേര്‍ന്ന ഇവര്‍ പുതിയ...