Saturday, December 3, 2016
Tags Posts tagged with "bjp-cpm clash"

Tag: bjp-cpm clash

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍: പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപുരക്കല്‍ വിഷ്ണുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം...

പാതിരിയാട് മോഹനന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന പാതിരിയാട് മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രൂപേഷ്, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് കള്ളുഷാപ്പ് തൊഴിലാളിയായ...

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  കണ്ണൂര്‍: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ബിജെപി പ്രവര്‍ത്തകനായ രമിത് ആണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമിത്തിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.രമിത്തിന്റെ...

പാടത്ത് പണി തുടരും;വരമ്പത്ത് കൂല വാങ്ങില്ലെന്നും എംടി രമേശ്

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ്. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ...

പാലക്കാട് സി പി എം – ബി ജെ പി സംഘര്‍ഷം

പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സി പി എം-ബി ജെ പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് വെട്ടേറ്റു. മൂന്നു സി പി എം പ്രവര്‍ത്തകര്‍ക്കും എട്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കുമാണു...

ആലപ്പുഴയില്‍ ഡി വൈ എഫ് ഐ-ആര്‍ എസ് എസ് സംഘര്‍ഷം

നൂറനാട്: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ ആര്‍ എസ് എസ്-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഡി വൈ എഫ് ഐ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി കൃഷ്ണനിവാസില്‍ വിനോദിന്റെ കാര്‍ ആര്‍...

കണ്ണൂരില്‍ വന്‍ സുരക്ഷയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം

കണ്ണൂര്‍: ആര്‍ എസ് എസ്, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി രംഗത്തെത്തിയതോടെ കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ആര്‍ എസ് എസ് കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി...

തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: തിരുവോണ ദിവസം തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. സി പി എം പ്രവര്‍ത്തകരായ രാജന്‍, ഡെന്നീസ്, ശിവദാസ് എന്നിവരാണ് പിടിയിലായത്. നേരത്തെ രണ്ടുപേരെ പോലീസ്...

പാനൂരില്‍ സി പി എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

കണ്ണൂര്‍: പാനൂരില്‍ സി പി എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി. വടക്കേപൊയിലൂരില്‍ പാറയുള്ളപറമ്പത്ത് വിനോദ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഒന്നരയോടെ വിനോദ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. വീടിന് ഒരു കിലോമീറ്റര്‍ അകലെവച്ച് വിനോദിനു...

കൊല്ലത്ത് സി പി എം – ആര്‍ എസ് എസ് സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

കൊല്ലം: കൊല്ലത്ത് സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. നെടുമണ്‍കാവിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ ശ്രീരാജ് (29) ആണ് കൊല്ലപ്പെട്ടത്. ശ്രീരാജിന്‍റെ  പിതാവിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.