Monday, June 26, 2017
Tags Posts tagged with "BJP"

Tag: BJP

ഇറ്റാനഗറില്‍ 23 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ഭരണം ബി ജെ പിക്ക് ലഭിക്കും. നേരത്തെ, അപ്രതീക്ഷിത നീക്കത്തിലൂടെ...

മൈക്ക് ഓണ്‍ ആയത് അറിഞ്ഞില്ല; അഴിമതിക്കഥകള്‍ പരസ്യമായി പറഞ്ഞ് ബിജെപി നേതാക്കള്‍

ബെംഗളൂരു: അധികാരത്തിലിരിക്കുമ്പോള്‍ നടത്തിയ അഴിമതിക്കഥകള്‍ വേദിയിലിരുന്ന പരസ്യമായി പറഞ്ഞ കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ വെട്ടിലായി. സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത്കുമാറുമാണ് പൊതുവേദിയില്‍ മൈക്ക് ഓണായിരുന്നത് അറിയാതെ നടത്തിയ സംഭാഷണം...

ബിജെപിയുടെ താരപ്രചാരകരില്‍ അഡ്വാനിയും മനോഹര്‍ ജോഷിയും ഇല്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ഇല്ല. യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആദ്യ ഘട്ടത്തില്‍ കേട്ടിരുന്ന വരുണ്‍ ഗാന്ധിയും ബിജെപി പുറത്തിറക്കിയ പട്ടികയിലില്ല. പ്രധാനമന്ത്രി...

കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ നല്‍കണമെന്ന കേരള ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്,...

എംടി ഹിമാലയ തുല്യന്‍; കമല്‍ രാജ്യസ്‌നേഹിയെന്നും സികെ പത്മനാഭന്‍

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും പിന്തുണയുമായി ബിജെപി നേതാവ് സികെ പത്മനാഭന്‍. എംടി ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്‌നേഹിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സികെപി പാര്‍ട്ടി...

മോദിയുടെ ഡയലോഗുകള്‍ വീഴ്ചകളെ മറച്ചുവെക്കുമോ?

പുരുഷോത്തമനായ നായകന്‍, ക്രൂരതകളുടെ വിളനിലമായ വില്ലനെ ഇല്ലാതാക്കുന്നതാണ് അവസാന രംഗമെന്ന ഉറപ്പുണ്ടാകുമെങ്കിലും അതിലേക്ക് നയിക്കുന്ന സംഗതികള്‍ കാണികളെ പിടിച്ചിരുത്തുന്നതാകുമ്പോഴാണ് സസ്‌പെന്‍സ് സൃഷ്ടിക്കപ്പെടുക. അവ്വിധത്തില്‍ പാകപ്പെടുത്തിയതായിരുന്നു 'ചരിത്ര സംഭവ'മെന്ന് സംഘ്പരിവാരമൊന്നാകെ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര...

ബിജെപി ദേശീയ കൗണ്‍സിലിന് നാളെ തുടക്കം

കോഴിക്കോട്: ദക്ഷിണേന്ത്യയിലടക്കം പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായുള്ള ബി ജെ പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗത്തിന് നാളെ കോഴിക്കോട്ട് തുടക്കം. പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ക്യാബിനറ്റിലെ മുഴുവന്‍ ബി ജെ...

ദളിത്, ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് കുറക്കാന്‍ ബി ജെ പി കരുനീക്കം

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് രാജ്യത്ത് വര്‍ധിച്ചുവരുന്ന ദളിത്, ന്യൂനപക്ഷ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാന്‍ ബി ജെ പി പൊടിക്കൈകള്‍ ആലോചിക്കുന്നു. ബി ജെ പി ശക്തികേന്ദ്രമായ ഗുജറാത്ത് അടക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന...

പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അന്വേഷിക്കാന്‍ ബിജെപിയുടെ പ്രത്യേക സമിതി

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അന്വേഷിക്കാന്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ആണ് സമിതിയുടെ തലവന്‍. സമിതിയില്‍...

നവരാത്രി ദിവസത്തെ ആയുധ പൂജ തടയാന്‍ സിപിഎം ശ്രമമെന്ന് കുമ്മനം

തിരുവനന്തപുരം: നവരാത്രി ദിവസത്തെ ആയുധ പൂജ തടയാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. പോലീസ് സ്‌റ്റേഷനുകളില്‍ ചെയ്തത് പോലെ...