Friday, December 9, 2016
Tags Posts tagged with "Bitti Mohanty"

Tag: Bitti Mohanty

ബിട്ടി കേസ് കേരള പോലീസിന് പുതിയ തലവേദനയാകുന്നു

കണ്ണൂര്‍: ബിട്ടി മൊഹന്തിയുടെ ആള്‍മാറാട്ടക്കേസ് കേരള പോലീസിന് പുതിയ തലവേദനയാകുന്നു. കേസില്‍ ബിട്ടി മൊഹന്തിയെ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതും ഇതു സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കാനാകാത്തതുമാണ് പോലീസിനെ കുഴക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ബിട്ടിയെ ഹാജരാക്കണമെന്ന...

ബിട്ടിക്ക് ഡിഎന്‍എ പരിശോധന നടത്താമെന്നു കോടതി

കണ്ണൂര്‍: ആള്‍മാറാട്ട കേസില്‍ അറസ്റ്റിലായ രാഘവ് രാജനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു.ആല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മെഹന്തിയാണെന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ രാഘവ് രാജ് എന്ന...

ബിറ്റിയുടെ ആള്‍മാറാട്ടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും

കണ്ണൂര്‍:ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയ്പൂര്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങിയ ബിറ്റി മൊഹന്തി (29) തന്നെയാണ് കണ്ണൂരില്‍ അറസ്റ്റിലായ രാഘവ് രാജ് എന്ന് തെളിയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചതായി തെളിവെടുപ്പിനു ശേഷം...

ബിറ്റിയെ കണ്ണൂരിലെത്തിച്ചു

കണ്ണൂര്‍: തെളിവെടുപ്പിന് ശേഷം ബിറ്റി മൊഹന്തിയെ കണ്ണൂരില്‍ തിരികെയെത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബിറ്റിയുമായി അന്വേഷണ സംഘം കണ്ണൂരിലെത്തിയത്. ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ...

കുടുക്കിയത് സഹപ്രവര്‍ത്തകയെന്ന് ബിറ്റി

കണ്ണൂര്‍: ഊമക്കത്ത് എഴുതി തന്നെ കുടുക്കിയത് സഹപ്രവര്‍ത്തകയായ യുവതിയായിരിക്കാമെന്ന് കണ്ണൂരില്‍ അറസ്റ്റിലായ രാജസ്ഥാനിലെ അല്‍വാര്‍ ബലാത്സംഗക്കേസിലെ പിടികിട്ടാപ്പുള്ളി ബിറ്റി മൊഹന്തി(29)യുടെ മൊഴി. താന്‍ രാഘവ് രാജ് അല്ലെന്നും ബിറ്റിയാണെന്നും എസ് ബി ടിയുടെ...

ബിട്ടിയെ പിതാവ് തിരിച്ചറിഞ്ഞു

കണ്ണൂര്‍:  രാഘവ്‌രാജന്‍ എന്ന പേരില്‍ കണ്ണൂരില്‍ കഴിഞ്ഞിരുന്നത് ബിട്ടി തന്നെയാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. കേരളാപൊലീസ് കാണിച്ച ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത്. ബിട്ടിയുടെ പിതാവ് ബി ബി മൊഹന്തി ഒഡീഷയുടെ മുന്‍ ഡി ജിപി...

ബിറ്റിയുടെ പിതാവിനെ കേരളാ പോലീസ് ചോദ്യം ചെയ്തു

കട്ടക്ക്: വിദേശ വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിറ്റി മൊഹന്തിയുടെ പിതാവും മുതിര്‍ന്ന ഐ പി എസ് ഓഫീസറുമായ ബി ബി മൊഹന്തിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണവുമായി...

ബിറ്റി മൊഹന്തിയുമായി കേരളാ പോലീസ് രാജസ്ഥാനിലേക്ക്

കണ്ണൂര്‍;അല്‍വാര്‍ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ബിറ്റി മൊഹന്തി (29)യുമായി കേരളാ പോലീസ് രാജസ്ഥാനിലേക്ക് തിരിച്ചു. ഇന്നലെ രാത്രി എട്ടോടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മംഗള എക്‌സ്പ്രസിലാണ് സംഘം യാത്രയായത്. തളിപ്പറമ്പ് സി ഐ....

ബിറ്റിയുമായി കണ്ണൂര്‍ പോലീസ് രാജസ്ഥാനിലേക്ക്‌

കണ്ണൂര്‍:കേരളത്തില്‍ അറസ്റ്റിലായി സെന്‍ട്രല്‍ ജയില്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അല്‍വാര്‍ പീഡനക്കേസ് പ്രതി ബിറ്റി ഹോത്ര മൊഹന്തിയെ (27) പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍...

ബിറ്റിയെ രാജസ്ഥാന്‍ പോലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: കേരളാ പോലീസിന്റെ പിടിയിലുള്ളത് ബിട്ടിമെഹന്തി തന്നെയെന്ന് രാജസ്ഥാന്‍ പോലീസ് സ്ഥിതീകരിച്ചു. കണ്ണൂരിലെത്തിയ പോലീസ് സംഘമാണ് ബിറ്റിയെ തിരിച്ചറിഞ്ഞത്. ബിറ്റി കേരളാ പോലീസിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ പോലീസ് ചേദ്യം ചെയ്ത് വരികയാണ്.അല്‍വാര്‍ പീഡന കേസില്‍...