Tuesday, December 6, 2016
Tags Posts tagged with "BIRD FEVER"

Tag: BIRD FEVER

കുട്ടനാട്ടില്‍ പക്ഷിപ്പനി മാരകമല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും പക്ഷിപ്പനിക്ക് ഇടയാക്കിയ വൈറസുകള്‍ മാരകസ്വഭാവമുള്ളതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ഇത് മനുഷ്യനിലേക്ക് പെട്ടന്ന് പടരുന്നതല്ല. ഇത്തവണം 1500ല്‍ താഴെ താറാവുകളെ മാത്രമേ കൊല്ലേണ്ടി വന്നിട്ടുള്ളൂ. കഴിഞ്ഞ...

പക്ഷിപ്പനി: അറിയാം, പ്രതിരോധിക്കാം

സാധാരണയായി വളര്‍ത്തു പക്ഷികളിലും അപൂര്‍വമായി മനുഷ്യനെ ബാധിക്കുകയും ചെയ്യുന്ന ഒരു ഇന്‍ഫഌവന്‍സ വൈറസാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫഌവന്‍സ. ജലദോഷത്തിന് കാരണമാകുന്ന ഇന്‍ഫഌവന്‍സ വൈറസിന്റെ ഒരു വകഭേദമാണ് ഈ വൈറസ്. എച്ച് 5 എന്‍1,...

താറാവുകള്‍ക്ക് പിന്നാലെ ഇറച്ചിക്കോഴിയിലും പക്ഷിപ്പനി വൈറസ്

കോട്ടയം: താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കോട്ടയം ജില്ലയിലെ കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമുകളിലെ കോഴികളിലാണ് പക്ഷിപ്പനി വൈറസ് സാന്നിദ്ധ്യമുള്ളതായി പരിശോധനയില്‍ വ്യക്തമായത്. ഇതേതുടര്‍ന്ന് കുമരകം പക്ഷിസങ്കേതം താത്ക്കാലികമായി അടച്ചു. മൃഗശാലകളില്‍...