Wednesday, December 7, 2016
Tags Posts tagged with "Bin Laden"

Tag: Bin Laden

ഉസാമ ബിന്‍ ലാദന്റെ കുടുംബം വിമാനപകടത്തില്‍ മരിച്ചു

ലണ്ടന്‍: കൊല്ലപ്പെട്ട പാക് താലിബാന്‍ നേതാവ് ഉസാമ ബിന്‍ ലാദന്റെ കുടുംബം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടണിലെ ഹാംഷയറില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണത്. സുരെ അതിര്‍ത്തിയിലെ ബ്ലാക്ബുഷെ വിമാനത്താവളത്തിന്...

ബിന്‍ലാദിന്‍ ബ്രദര്‍ഹുഡ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കുവൈത്ത് സിറ്റി: അല്‍ ഖാഇദ ഭീകരസംഘടനയുടെ നേതാവും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതപ്പെടുന്നയാളുമായ ഉസാമ ബിന്‍ലാദിന്‍ ബ്രദര്‍ഹുഡ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അല്‍ഖാഇദയുടെ ഇപ്പോഴത്തെ നേതാവായി അറിയപ്പെടുന്ന അയ്മന്‍ അല്‍സവാഹിരിയാണ്...