Friday, December 9, 2016
Tags Posts tagged with "biju ramesh"

Tag: biju ramesh

മാണി യുഡിഎഫ് വിടുന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി: ബിജു രമേശ്

തിരുവനന്തപുരം: രാഷ്ട്രീയ കച്ചവടക്കാരിലെ ഏറ്റവും വലിയ ബിസിനസുകാരനാണ് കെഎം മാണിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശ്. മാണിക്ക് ജനങ്ങളോട് പ്രതിബന്ധതയുണ്ടെന്ന് തോന്നിയിട്ടില്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണ് മാണിയുടെ പ്രവര്‍ത്തനം....

വിഎസ് ശിവകുമാറിനെതിരെ അവഹേളനം: ബിജു രമേശിനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥി വിഎസ് ശിവകുമാറിനെതിരെ അവഹേളനപരമായ പരാമര്‍ശം നടത്തിയ ബിജു രമേശിനെതിരെ കളക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. ബിജു രമേശ് രേഖാമൂലം നല്‍കിയ വിശദീകരണങ്ങള്‍ കളക്ടര്‍ തള്ളി. ശിവകുമാറിന്റെ വാദങ്ങള്‍ കളക്ടര്‍...

ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റാന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ബിജു രമേശിന്റെ തിരുവനന്തപുരത്തെ ഹോട്ടല്‍ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. കൈയേറ്റ ഭൂമിയില്‍ ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റാതെ സര്‍ക്കാര്‍...

വെള്ളാപ്പള്ളിയെ നാടുകടത്തിയില്ലെങ്കില്‍ നാട്ടില്‍ വര്‍ഗീയ കാലാപം ഉണ്ടാകും: ബിജുരമേശ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ നാടുകടത്തിയില്ലെങ്കില്‍ നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് ബിജുരമേശ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വെള്ളാപ്പള്ളി ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗിക്കുകയാണ്. എസ്എന്‍ഡിപി യോഗത്തിന്റെ കുലംകുത്തിയായി വെള്ളാപ്പള്ളി മാറി. സമത്വമുന്നേറ്റ യാത്രയുമായി സഹകരികക്ുന്ന...

ബിജു രമേശിന്റെ ഫ്‌ളാറ്റ്‌ പൊളിക്കാത്തത് ഒത്തുകളിയെന്ന് കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാത്തിതിനെതിരെ മുഖ്യമന്ത്രിക്ക് കേരളാ കോണ്‍ഗ്രസിന്റെ കത്ത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള രാജധാനി ബില്‍ഡിങ്‌സ് നിയവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് മടി കാണിക്കുന്നൂവെന്നും...

ബാബുവിന് ഒരു കോടി നല്‍കിയെന്ന് ബിജു രമേശ്‌

തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ മാണി രാജിവച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. മന്ത്രി കെ ബാബുവിന് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞു. സെക്രട്ടേറിയറ്റില്‍പോയി നേരിട്ടാണ് പണം...

മന്ത്രി കെ ബാബുവിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് കോടതിയിലേക്ക്

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബാബുവിനെതിരെ വിജിലന്‍സ് നേരത്തെ നടത്തിയ ക്വിക്ക് വെരിഫിക്കേഷന്‍ നീതിയുക്തമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു രമേശ്...

ഡിജിപി ടിപി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനെന്ന് ബിജു രമേശ്

തിരുവനന്തപുരം:ഡിജിപി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് ബിജു രമേശ്. ഡിജിപി സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരിയോട് കയര്‍ത്ത് സംസാരിച്ചുവെന്നും ബിജുരമേശ് ആരോപിച്ചു. അതേസമയം സര്‍ക്കാരിന്റെ തുടരന്വേഷണ പ്രഖ്യാപനത്തെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാര്‍...

ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ വിന്‍സന്‍ എം പോള്‍ ശ്രമിച്ചു: ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ശ്രമിച്ചുവെന്ന് ബിജു രമേശ്. തെളിവുകളെപ്പറ്റി വ്യക്തമായ അന്വേഷണം നടത്തിയില്ല. മൊഴി രേഖപ്പെടുത്തിയതിലും അട്ടിമറി നടന്നിട്ടുണ്ട്. നേരത്തെ സത്യസന്ധതക്ക് പേരുകേട്ടിരുന്ന വിന്‍സന്‍ എം...

സ്വാമി ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളിക്കുവേണ്ടി കൊന്നതാണെന്ന് ബിജു രമേശ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്ന് ബിജു രമേശ്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കൊലയ്ക്കു പിന്നില്‍. പ്രവീണ്‍ വധക്കേസിലെ കൂട്ടുപ്രതി പ്രിയനാണ് കൊലയാളി. പ്രിയന്‍ ജയിലില്‍ വച്ച് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ബിജു രമേശ്...