Sunday, December 4, 2016
Tags Posts tagged with "bihar election"

Tag: bihar election

മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ തോറ്റു

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ നിയമസഭാ മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ക്യാമ്പയിന്‍ നടത്തിയ എല്ലാ നിയമസഭാ...

മോഹന്‍ ഭഗവതും അമിത് ഷായും പരാജയ കാരണം: മാഞ്ജി

പാറ്റ്‌ന: ബീഹാറില്‍ എന്‍ ഡി എ സഖ്യത്തിനേറ്റ കനത്ത പ്രഹരത്തിന് പിറകേ പാളയത്തില്‍ പട തുടങ്ങി. ആര്‍ ജെ ഡി, ജെ ഡി യു, കോണ്‍ഗ്രസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ എന്‍ ഡി...

സിന്‍ഹയെ പട്ടിയോടുപമിച്ച് ബി ജെ പി നേതാവ്

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് വിജയ വര്‍ഗിയ വീണ്ടും വിവാദത്തില്‍. ബീഹാറില്‍ നിന്നുള്ള ബി ജെ പി. എം പി ശത്രുഘ്‌നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ചാണ് ഇത്തവണ വിവാദം ഉണ്ടാക്കിയത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ...

പഴിചാരലും പോരും കനത്ത് സംഘ് പരിവാര്‍

ന്യൂഡല്‍ഹി: ബീഹാറിലെ കനത്ത പരാജയത്തെ ചൊല്ലി സംഘ്പരിവാറില്‍ പഴിചാരലും പോരും കനക്കുന്നു. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സംവരണ പരാമര്‍ശമാണ് പരാജയത്തിനിടയാക്കിയതെന്ന് ഇന്നലെ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി...

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം: അസഹിഷ്ണുത ഓര്‍മപ്പെടുത്തി യു എസ് മാധ്യമങ്ങളും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ വലിയ തിരിച്ചടിയാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വിമര്‍ശിച്ചാണ്...

ബീഹാര്‍ വിധി: വിദേശങ്ങളില്‍ ഇന്ത്യന്‍ പ്രതിച്ഛായ മെച്ചപ്പെടും

മറ്റൊരു രാജ്യത്ത് നിന്ന്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ നോക്കിക്കാണുമ്പോള്‍ സമഗ്രമായ ഒരു വീക്ഷണ കോണ്‍ ലഭ്യമാകാറുണ്ട്. ഭൂമിയിലെ വിശേഷങ്ങള്‍ ആകാശത്ത് നിന്ന് നോക്കുമ്പോലെയാണത്. അനേകം വൈരുധ്യങ്ങള്‍, പടലപ്പിണക്കങ്ങള്‍, നിശബ്ദമായി ചിലര്‍ ആര്‍ജിച്ചെടുക്കുന്ന കരുത്തുകള്‍ തുടങ്ങിയവയൊക്കെ...

നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ തുടരും. ജാതി മതഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും...

മഹാസഖ്യം വിട്ടു; ബീഹാറില്‍ എസ് പി തനിച്ച് മത്സരിക്കും

ന്യൂഡല്‍ഹി: ആസന്നമായ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിവിട്ട് തനിച്ച് മത്സരിക്കാന്‍ മുലായം സിംഗ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ് പി) തീരുമാനിച്ചു. ബി ജെ പിക്കെതിരെ ജനതാ പരിവാറിന്റെ 'മഹാസഖ്യം' ഉണ്ടാക്കാനുള്ള...