Saturday, December 3, 2016
Tags Posts tagged with "bihar assembly election"

Tag: bihar assembly election

. തേജസ്വി യാദവ്: ഉപമുഖ്യമന്ത്രി കസേരയിലെ യുവത്വം

പാറ്റ്‌ന: ബീഹാറില്‍ ഉപമുഖ്യമന്ത്രി കസേരയില്‍ ഇനി യുവത്വത്തിന്റെ പ്രസരിപ്പ്. ലാലുപ്രസാദ് യാദവിന്റെ മകന്‍ 26 കാരനായ തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത് നിതീഷ്‌കുമാര്‍ മന്ത്രിസഭക്ക് കൂടുതല്‍ കരുത്തേകും. രണ്ടാഴ്ച മുമ്പാണ് തേജസ്വിനിക്ക് 26...

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി;തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

പാറ്റ്‌ന: ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 29 അംഗ മഹാ സഖ്യസര്‍ക്കാര്‍ ബീഹാറില്‍ അധികാരമേറ്റു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ...

നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രിപദത്തില്‍ മൂന്നാം വട്ടമുറപ്പിച്ച് ജെ ഡി യു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ആര്‍ ജെ ഡിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് നേതാവും ലാലു പ്രസാദ്...

ബിജെപിയില്‍ കലാപം; വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനിരുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയില്‍ മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം. ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെല്ലെന്നാണ് ബിഹാറിലെ പരാജയം സൂചിപ്പിക്കുന്നതെന്ന് നേതാക്കളുടെ സംയുക്ത...

ബീഹാറില്‍ നിതീഷ് കുമാര്‍ 20ന് സ്ഥാനമേല്‍ക്കും

പാറ്റ്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 35 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിതീഷ്...

ഇന്ത്യ നല്ല ദിനങ്ങളിലേക്ക്

കോര്‍പ്പറേറ്റ് മൂലധനതാത്പര്യങ്ങളും ഹിന്ദുത്വവും ചേര്‍ന്ന് നിര്‍മിച്ചെടുത്ത നരേന്ദ്ര മോദിയുടെ'ഭീതിദമായ'ഭരണവാഴ്ചയില്‍ നിന്ന് ഇന്ത്യന്‍ ജനത നല്ല ദിനങ്ങളിലേക്ക് കടക്കാനുള്ള ധീരമായ യത്‌നങ്ങളാരംഭിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അടിവരയിട്ട് വ്യക്തമാക്കുന്നത്. 243 സീറ്റുകളില്‍...

ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ ഭിന്നത

ന്യൂഡല്‍ഹി: ബീഹാറിര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. ബീഹാറില്‍ മഹാസഖ്യത്തിന്റെ ശക്തി തിരിച്ചറിയുന്നതില്‍ പാര്‍ട്ടിക്ക് കുറ്റകരമായ വീഴ്ചപറ്റിയെന്ന്...

പിതാവിനുള്ള പ്രണാമം: സര്‍താജ്

ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ ഡി എക്കേറ്റ തിരിച്ചടി തന്റെ പിതാവിനുള്ള പ്രണാമമാണെന്നു ബീഫിന്റെ പേരില്‍ ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍. തന്റെ നാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ബീഹാറെങ്കിലും തന്റെ പിതാവിന്റെ...

എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ വിധി മാറിയേനെ: ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്നുവെങ്കില്‍ ബീഹാറിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ഇടഞ്ഞു നില്‍ക്കുന്ന ബി ജെ പി നേതാവും മുന്‍ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. താന്‍ പൊങ്ങച്ചം പറയുകയല്ല. ബീഹാര്‍ ജനതയുടെ ഇഷ്ട...

മോദിക്ക് തന്ത്രമൊരുക്കിയയാള്‍ മഹാസഖ്യത്തിന്റെ വിജയശില്‍പ്പി

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തെ ഉജ്ജ്വല വിജയത്തിലേക്കെത്തിച്ച പ്രചാരണതന്ത്രങ്ങള്‍ക്ക് പിന്നില്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച ബുദ്ധി കേന്ദ്രം. ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറാണ് ആ തന്ത്രശാലി. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും...