Sunday, December 4, 2016
Tags Posts tagged with "bhoopindar hooda"

Tag: bhoopindar hooda

മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ചണ്ഡിഗഡ്: മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഡല്‍ഹി, ചണ്ഡിഗഡ്, റോഹ്തക്, ഗുരുഗ്രാം എന്നിവിടങ്ങളിലായി...