Wednesday, December 7, 2016
Tags Posts tagged with "bhikshadanam"

Tag: bhikshadanam

കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടഎസ് ശ്രീലാല്‍നം വ്യാപകം

തിരുവനന്തപുരം:നിയമം മൂലം നിരോധിച്ചിട്ടും കേരളത്തില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും ബാലവേലയും നിര്‍ബാധം തുടരുന്നു. തിരക്കേറിയ നഗരപ്രദേശങ്ങളിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നിയമം നടപ്പിലാക്കുന്നതിനോ ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനോ...