Wednesday, May 24, 2017
Tags Posts tagged with "bhagavat gita"

Tag: bhagavat gita

ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കുമെന്ന് സുഷമ

ന്യൂഡല്‍ഹി: ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭഗവത്ഗീതയുടെ 5151ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗീതാ പ്രേരണാ മഹോത്സവി'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഭഗവത്ഗീതയിലെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണ്...