Sunday, December 4, 2016
Tags Posts tagged with "beverage"

Tag: beverage

ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

കൊച്ചി: ദേശീയപാതക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബെവ്‌കോയുടെ നിലപാട്. ദേശീയപാതക്കരികിലെ മദ്യഷോപ്പുകള്‍ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പുതിയ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും...

ഓണക്കാലത്ത് മദ്യവില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ മദ്യ വില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു. ഓണത്തിന് കേരളത്തില്‍ വിറ്റ്‌പോയത് 326 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച രണ്ട് ശതമാനം(ഏഴ് കോടി രൂപ) യുടെ കുറവാണ്...