Tuesday, December 6, 2016
Tags Posts tagged with "beppur uru"

Tag: beppur uru

ബേപ്പൂരില്‍ ഉരു മുങ്ങി കാണാതായ ഒരാളെ കൂടി രക്ഷപ്പെടുത്തി

കൊച്ചി: ബേപ്പൂരില്‍ ഉരുമുങ്ങി കാണാതായ മൂന്ന് പേരില്‍ ഒരാളെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. അവശനിലയിലായ തൂത്തുകുടി സ്വദേശി മൈക്കിള്‍(55)നെയാണ്‌ മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളെ കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. മൊത്തം എട്ടുപേരായിരുന്നു ഉരുവില്‍...