Tags Posts tagged with "Beni prasad verma"

Tag: Beni prasad verma

എസ് പി തെരെഞ്ഞെടുപ്പോടെ നാമാവശേഷമാവും: കേന്ദ്രമന്ത്രി ബേനിപ്രസാദ്

ബലരാംപൂര്‍: അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി നാലില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കില്ലെന്ന് കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ. ഉത്തര്‍പ്രദേശില്‍ തെരെഞ്ഞെടുപ്പില്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം....