Tuesday, December 6, 2016
Tags Posts tagged with "beef ban"

Tag: beef ban

മൂന്നാം ലോകമഹായുദ്ധം പശുവിന്റെ പേരിലായിരിക്കും: സ്വാമി അഖിലേശ്വരാനന്ദ് ഗിരി

ഭോപ്പാല്‍: ഒരു പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് സ്വാമി അഖിലേശ്വരാനന്ദ് ഗിരി. മധ്യപ്രദേശ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് ഇദ്ദേഹം. ഈ പദവി വഹിക്കുന്ന ആദ്യ സന്യാസിയാണ്...

മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ലെന്ന് കോടതി. അതേസമയം ബീഫ് വില്‍പന നടത്തുന്നതിനുള്ള നിരോധനം തുടരാനും മുംബൈ ഹൈക്കോടതി അനുമതി നല്‍കി. ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതും വിലക്കി കഴിഞ്ഞ വര്‍ഷമാണ്...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്‌

അഹമ്മദാബാദ്: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ബിജെപി ആവശ്യത്തിന് പിന്തുണയുമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഈ വിഷയത്തില്‍ ബിജെപി വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം: എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു

രാജ്‌കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രകടനത്തിനിടെ എട്ടുപേര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. രാജ്‌കോട്ടില്‍ സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍...

ഹരിയാനയില്‍ പശുവിനെ കടത്തുന്നതിനിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഛണ്ഡിഗഡ്: പശുവിനെ കടത്തുന്നതിനിടെ പോലീസുമായുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പിക്കപ് വാനില്‍ പശുവിനെ കടത്തുമ്പോള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തടയാന്‍...

വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുന്നു: മുഫ്തി മുഹമ്മദ് സെയ്ദ്

ശ്രീനഗര്‍: വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുകയാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഭൗതികാവശിഷ്ടം മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന്...

ദാദ്രി സംഭവം രാഷ്ട്രീയ ലാഭത്തിനായി മതേതരവാദികള്‍ ഉപയോഗിക്കുന്നു: ആര്‍എസ്എസ്

മുംബൈ: എഴുത്തുകാര്‍ക്കും മതേതരവാദികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ദാദ്രിയിലെ കൊലപാതകവും കല്‍ബുര്‍ഗിയുടെ കൊലപാതകവും ലേഖനങ്ങളിലൂടെ ന്യായീകരിക്കുകയാണ് ഓര്‍ഗൈനസര്‍. ദാദ്രി സംഭവം മതേതരവാദികള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു....

ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നെന്ന് എംജിഎസ്

കോഴിക്കോട്: ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നെന്ന് പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എംജിഎസിന്റെ പരാമര്‍ശം. ഗോമാംസം സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെയാണ് എംജിഎസ് ഗോമാംസാഹാരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന...

വീണ്ടും കറുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്രമങ്ങളാണ് അരങ്ങേറിയത്. ബീഫ് നിരോധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തിവരുന്ന അക്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കാശ്മീര്‍ എം എല്‍...

പശുവിനെ കൊന്നുവെന്നാരോപിച്ച് ജമ്മുവില്‍ യുവാവിനെ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ ഡല്‍ഹി ആശുപത്രിയില്‍ മരിച്ചു. ഉധംപൂരില്‍ പത്ത് ദിവസം മുമ്പുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സാഹിദ്...