Sunday, December 4, 2016
Tags Posts tagged with "beef"

Tag: beef

ജയ്പ്പൂര്‍ ഗോശാലയില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രൂക്ഷമായ അക്രമണം അഴിച്ചുവിടുന്ന സംഘ്പരിവാര്‍ ഭരണത്തിന് കീഴിലുള്ള രാജസ്ഥാനില്‍ അധികൃതരുടെ അനാസ്ഥ മൂലം നൂറുക്കണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്നു. ബി ജെ പി ഭരിക്കുന്ന രാജസ്ഥാനിലെ ജെയ്പൂരിലെ...

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഹരിദ്വാര്‍: പശുവിനെകൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. പശുവിനെ കൊല്ലുന്നവരാരായാലും അവര്‍ ഏതു ജാതി,മത വിഭാഗത്തില്‍പെട്ടയാളായാലും രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. ഹരിദ്വാറില്‍ ഗോപാഷ്ട്ടമി...

വെള്ളാപ്പള്ളിയും പശുവും

ഇടതുപക്ഷ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് പരിഹസിക്കാന്‍ സംഘ്പരിവാര നേതാക്കള്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. എന്നാല്‍ ഇതേ പരിഹാസം ഗോവ മുഖ്യമന്ത്രിയായ ബി ജെ പിക്കാരനും...

ബീഫ് നിരോധനം തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ബീഫ് നിരോധനം തുടക്കം മാത്രമാണെന്നും അടുത്ത ഘട്ടത്തില്‍ എല്ലാ മൃഗബലിയും നിരോധിക്കുമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍. ബീഫ് നിരോധനത്തിനെതിരെ ബേംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹരജിയിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം...

ഗോവധം: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. 1995ലെ ബി ജെ പി - ശിവസേനാ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് ബീഫ് നിരോധനം നിലവില്‍...