Monday, December 5, 2016
Tags Posts tagged with "BCCI"

Tag: BCCI

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ നിയന്ത്രണം

ന്യൂഡല്‍ഹി: ലോധ കമ്മീഷന്‍ റി്േപാര്‍ട്ട് നടപ്പാക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കരുതെന്ന് ബിസിസിഐക്ക് സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശം. ബിസിസിഐയുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്താന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാന്‍ ലോധ...

ലോധ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരായ ബിസിസിഐ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ലോധ കമീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന വിധിക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാര്‍ശകള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ കോടതിയെ സമീപിച്ചത്. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ...

ബിസിസിഐ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ലോധ

ചെന്നൈ: ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോധ പാനല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എഎം ലോധ. സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് പണം നല്‍കരുതെന്ന് മാത്രമാണ് ബിസിസിഐക്ക് നിര്‍ദേശം നല്‍കിയതന്നെും അദ്ദേഹം മാധ്യമങ്ങളോട്...

ബിസിസിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; നേതൃത്വം മാറണമെന്ന് ലോധ കമ്മിറ്റി

ന്യൂഡല്‍ഹി: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ബിസിസിഐക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. കോടതി നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ബിസിസിഐയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി, തങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണ്...

എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്‌കെ പ്രസാദിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷി ജനറല്‍ ബോഡി യോഗത്തിന്റെതാണ് തീരുമാനം. മുന്‍ ഇന്ത്യന്‍ താരം അബി...

ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിയമവിരുദ്ധമെന്ന് കട്ജു

ന്യൂഡല്‍ഹി: ലോകത്തെ മികച്ച കായിക സംഘടനകളിലൊന്നായ ബി സി സി ഐയില്‍ ഭരണ പരിഷ്‌കാരം നടത്താന്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ...

ബിസിസിഐയ്ക്ക് തിരിച്ചടി;ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍,എം,ലോധ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. ബി.സി.സി.ഐ ഭാരവാഹിയാവുന്നതിന് പ്രായപരിധിയായി 70 വയസ് നിശ്ചയിക്കുകയും...

ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള ബിസിസിഐയുടെ ഫണ്ട് വിതരണം ക്രമക്കേടുകള്‍ നിറഞ്ഞതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഐപിഎല്‍ അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമ്പോഴാണ്...

ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ബിസിസിഐ

മുംബൈ: ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കും. വെള്ളിയാഴ്ച്ച നടന്ന യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നാണ് ബിസിസിഐ വാദം. ഇത് സുപ്രീംകോടതിയെ ധരിപ്പിക്കും. ബോര്‍ഡിന്...

ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു

മുംബൈ: വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇന്നലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി...