Friday, December 9, 2016
Tags Posts tagged with "barsalona"

Tag: barsalona

ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗ് കിരീടം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ കലാശക്കൊട്ട് ഇന്നലെയായിരുന്നു. ഗ്രനഡയെ ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍, മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബാഴ്‌സലോണ ലീഗ് കിരീടം ഉയര്‍ത്തി. ബാഴ്‌സലോണയുടെ ഇരുപത്തിനാലാം ലാ ലിഗ കിരീടമാണിത്....

സ്പാനിഷ് ലീഗ്: അടിപതറി ബാഴ്‌സയും

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ വമ്പന്മാരായ ബാഴ്‌സലോണക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സൂപ്പര്‍ താരനിരയടങ്ങിയ ബാഴ്‌സയെ റയല്‍ സോസിഡാഡാണ് തോല്‍പ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സോസിഡാഡിന്റെ ജയം. അഞ്ചാം മിനുട്ടില്‍ മൈക്കല്‍ ഒയര്‍സബല്‍ ആണ്...

ആറടിച്ച് ബാഴ്‌സലോണ

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ ഗോള്‍ ആറാട്ടിനും വിജയക്കുതിപ്പിനും എതിരില്ല. ഗെറ്റഫെയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ആഭ്യന്തര സീസണില്‍ പരാജയമറിയാതെ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലൂയിസ് എന്റിക്വെയുടെ ബാഴ്‌സ...

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. റിയല്‍ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി നെയ്മര്‍ ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. സുവാരസും മെസിയുമാണ് മറ്റ് രണ്ട് ഗോളുകള്‍...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ബാഴ്‌സലോണക്ക് ജയം

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പി എസ് ജിയെ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ലൂയിസ് സുവാരസിന്റെയും നെയ്മറുടെയും ഗോളുകളാണു കറ്റാലന്‍ കരുത്തന്‍മാര്‍ക്ക് എതിരാളികളുടെ തട്ടകത്തില്‍ വിജയം...

സ്പാനിഷ് ലീഗ്: റയല്‍ ഞെട്ടി, ബാഴ്‌സ മുന്നേറി

മാഡ്രിഡ്: സ്‌പെയ്‌നില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡിനെ അട്ടിമറിച്ച് റയല്‍ സോസിഡാഡിന്റെ മുന്നറിയിപ്പ്. അതേ സമയം ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും അത്‌ലറ്റിക്കോ ബില്‍ബാവോയും സെവിയ്യയും ജയം കണ്ടെത്തി. ആദ്യ രണ്ട് കളിയും ജയിച്ച് ആറ്...

ആദ്യ എല്‍ ക്ലാസിക്കോ: ബാഴ്‌സക്ക് ജയം

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണക്ക് ജയം. ബാഴ്‌സയുടെ മൈതാനമായ നൗക്കാമ്പില്‍ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. നെയ്മറും അലക്‌സിസ് സാഞ്ചസുമാണ് ബാഴ്‌സക്കുവേണ്ടി...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍:ബാഴസലോണ-പാരിസ് ജര്‍മ്മന്‍ മല്‍സരം സമനിലയില്‍

പാരീസ്:ചാമ്പ്യന്‍ ലീഗ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ പാരീസ് സെന്റ് ജര്‍മ്മന്‍ 2-2ന് സമനിലയില്‍ തളച്ചു. ബാഴ്‌സലോണക്ക് വേണ്ടി സൂപ്പര്‍ താരം മെസ്സി,സാവി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഇബ്രാഹീമോവിച്ചിന്റെയും മറ്റിയൂഡിയുടേയും...