Thursday, July 20, 2017
Tags Posts tagged with "barcelona"

Tag: barcelona

നെയ്മറിന് ഹാട്രിക്ക്, ഡബിളടിച്ച് ക്രിസ്റ്റ്യാനോ; ബാഴ്‌സക്കും റയലിനും തകര്‍പ്പന്‍ ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടപ്പോരാട്ടം കടുപ്പിച്ച് ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാല്‍പാല്‍മസിനെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് ഇതേ സ്‌കോറിന് സെവിയ്യയെ കീഴടക്കി. ഇരു ടീമുകള്‍ക്കും...

ഏഴടിച്ച് ബാഴ്‌സ; ആറാടി റയല്‍; സ്‌പെയിനില്‍ ഗോള്‍ മഴ

മാഡ്രിഡ്: ലാലിഗയില്‍ ഗോള്‍ മഴ പെയ്യിച്ച് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ബാഴ്‌സലോണ ഒസാസുനയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കും റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കും തകര്‍ത്തുവിട്ടു. ജയത്തോടെ ബാഴ്‌സ...

നെയ്മര്‍ ബാഴ്‌സയില്‍ പരിശീലനം ആരംഭിച്ചു

ലണ്ടന്‍: പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിനൊപ്പം നെയ്മര്‍ പരിശീലനം ആരംഭിച്ചതായി ക്ലബ്ബ് വെബ്‌സൈറ്റില്‍ അറിയിച്ചു. ജൂലൈ നാലിന്...

ഗാരത് ബെയ്‌ലിയുടെ ഗോളില്‍ റയലിന് സ്പാനിഷ് കിംഗ്‌സ് കപ്പ്

എസ്റ്റേഡിയോ മാസ്‌റ്റെല്ല: അവസാന നിമിഷത്തില്‍ വെയ്ല്‍സ് താരം ഗാരത് ബെയ്ല്‍ നേടിയ വിജയഗോളില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ചൂടി. വലന്‍സിയയുടെ സ്വന്തം മൈതാനമായ എസ്റ്റേഡിയോ മസ്റ്റല്ലെയില്‍...

മെസി തിരിച്ചുവരവ് ഗംഭീരമാക്കി; ബാഴ്‌സക്ക് നാലു ഗോള്‍ ജയം

ബാഴ്‌സലോണ: പരുക്കുപറ്റി പുറത്തിരുന്ന ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചുവരവ് ഗംഭീരമാക്കി. ഡെല്‍ റേ കപ്പില്‍ ഗെറ്റാഫെയെ 4-0ന് ബാഴ്‌സ തോല്‍പ്പിച്ച കളിയില്‍ രണ്ട് ഗോളുകളാണ് മെസി നേടിയത്. അറുപത്തിമൂന്നാം...

ബാഴ്‌സലോണക്ക് വീണ്ടും തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് സീസണിലെ ആദ്യ തോല്‍വി. അത്‌ലറ്റികോ ബില്‍ബാവോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ അട്ടിമറിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസി പരുക്കേറ്റ് പുറത്തിരിക്കുമ്പോഴാണ് ബാഴ്‌സ തുടരെ രണ്ടാം തോല്‍വി...

മയ്യോര്‍ക്കയുടെ വല നിറച്ച് ബാഴ്‌സ

മാഡ്രിഡ്: സെസ്‌ക് ഫാബ്രികാസും അലക്‌സി സാഞ്ചസും ഒന്നു മനസ്സുവെച്ചപ്പോള്‍ ബാഴ്‌സ മയ്യോര്‍ക്കയുടെ വലയില്‍ അഞ്ചു ഗോള്‍ അടിച്ചുകൂട്ടിയ ബാഴ്‌സക്ക് സ്പാനിഷ് ലീഗില്‍ ജ്ജ്വല വിജയം. ഫാബ്രികാസ് ഹാട്രിക്കും സാഞ്ചസ് രണ്ടു ഗോളും നേടി....

ബാഴ്‌സ തിരിച്ചടിക്കുമോ?

മാഡ്രിഡ്: ലയണല്‍ മെസിയുടെ പ്രതിഭയും ബാഴ്‌സലോണയുടെ ക്ലാസും യൂറോപ്പില്‍ ഇന്ന് പരീക്ഷിക്കപ്പെടും. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ അവരുടെ തട്ടകമായ നൗകാംപില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനെ...
Advertisement