Thursday, December 8, 2016
Tags Posts tagged with "Barak obama"

Tag: Barak obama

ചൈനീസ് വിമാനത്താവളത്തിലെ തര്‍ക്കം ഇരുരാജ്യങ്ങളിലെയും കാഴ്ചപ്പാടിലുള്ള മാറ്റം: ഒബാമ

ബീജിംഗ്: മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം സംബന്ധിച്ച് അമേരിക്കയുടേയും ചൈനയുടേയും ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ കലഹം മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടേയും കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമ കിഴക്കന്‍...

ഒബാമയുടെ ലിബിയന്‍ കുറ്റസമ്മതം പ്രതിച്ഛായ നിര്‍മിതിയുടെ ഭാഗം

വാഷിംഗ്ടണ്‍: ലിബിയയിലെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ കുറ്റസമ്മതം വന്‍ ചര്‍ച്ചയാകുന്നു. പ്രസിഡന്റ്പദം ഒഴിയാനിരിക്കെ ഒബാമ നടത്തിയ കുറ്റസമ്മതം ഇക്കാലം വരെ യുദ്ധവിരുദ്ധ ഗ്രൂപ്പുകള്‍ നല്‍കിക്കൊണ്ടിരുന്ന മുന്നറിയിപ്പുകള്‍ ശരിവെക്കുന്നതാണ്....

ഇസിലിന് ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ പരിശ്രമിക്കണം: ഒബാമ

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികളെപ്പോലെയുള്ള 'ഭ്രാന്തന്‍'മാരുടെ കൈയില്‍ ആണവായുധങ്ങള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു പരിശ്രമിക്കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. 102 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവ ഉച്ചകോടിക്ക് ശേഷമാണ്...

ചരിത്രം കുറിച്ച് ഒബാമ ക്യൂബയില്‍

ഹവാന: യു.എസ് ചരിത്രം തിരുത്തിയെഴുതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്നുദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിനു തുടക്കമായി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്കും സംഘത്തിനും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്....

ലിബിയന്‍ പ്രതിസന്ധി: ബ്രിട്ടനെയും ഫ്രാന്‍സിനെയും വിമര്‍ശിച്ച് ഒബാമ

വാഷിംഗ്ടണ്‍: ലിബിയന്‍ ഇടപെടലിനെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരെയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കെതിരെയും ആഞ്ഞടിച്ചു. അമേരിക്കയുടെ വളരെ അടുത്ത സഖ്യരാജ്യങ്ങളാണ് രണ്ടും. ലിബിയന്‍...

മുസ്ലിംകള്‍ അമേരിക്കയുടെ അവിഭാജ്യഘടകമെന്ന്‌ ഒബാമ

വാഷിംഗ്ടണ്‍: മുസ്ലിംകള്‍ അമേരിക്കയുടെ അവിഭാജ്യഘടകമാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ബാള്‍ട്ടിമോറിലെ പള്ളിയില്‍ മുസ്ലിംകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മല്‍സരരംഗത്തുള്ള ഡോണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ...

ലോക പൊലീസാകാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ല: ബരാക് ഒബാമ

വാഷിങ്ടണ്‍: ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലോക പൊലീസാവാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അമേരിക്ക തന്നെയാണ്. അമേരിക്കയുടെ ഏറ്റവും നല്ല മുഖമായിരിക്കണം...

തോക്കിന്റെ അനിയന്ത്രിത ഉപയോഗം അവസാനിപ്പിക്കും: ഒബാമ

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ, അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിന് കടിഞ്ഞാണിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബരാക് ഒബാമ. ആഴ്ച തോറുമുള്ള തന്റെ റേഡിയോ പ്രഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്....

ഇന്ത്യന്‍ സാങ്കേതിക വിദ്യയെ പരിഹസിച്ച് ഒബാമ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാങ്കേതികവിദ്യയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടെലിവിഷന്‍ അഭിമുഖം. ഇന്ത്യയുടെ 'വൃത്തികെട്ട സാങ്കേതികവിദ്യ'ക്ക് പകരം യു എസ് അവര്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പരിഹാസം. കാലാവസ്ഥാ വ്യതിയാനം...

ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ റഷ്യയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് യുഎസ്

ക്വാലാലംപൂര്‍: ഐഎസ് വിരുദ്ധ പോരാട്ടത്തെ യുഎസ് മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഇതിനായി കൈകോര്‍ക്കാന്‍ റഷ്യ തയ്യാറാകണം. സിവിലിയന്‍മാരെ കൊന്നൊടുക്കുന്ന ഐഎസ് നടപടി അംഗീകരിക്കാനാവില്ല. ഇതിനെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുമെന്നും...